പച്ചമുളക് അടിപൊളിയായി കായ്ക്കാൻ ഈ സൂത്രം പ്രയോഗിക്കൂ, എത്ര മുരടിച്ച ഇലകളും മാറ്റിയെടുക്കാം…
വീട്ടിൽ ഒരു കൊച്ചു അടുക്കളത്തോട്ടം എങ്കിലും ഉണ്ടാക്കിയെടുക്കേണ്ടത് ഇന്നത്തെ കാലത്ത് വളരെ പ്രധാനമാണ്. വിഷമില്ലാത്ത പച്ചക്കറി നമുക്ക് കഴിക്കണം എന്നുണ്ടെങ്കിൽ ഈ ഒരു വഴിയാണ് ഏറ്റവും ഉത്തമം. പല ആളുകളും പലതരത്തിലുള്ള പച്ചക്കറികൾ കൃഷി …