പല്ലിയെയും കൊതുകിനെയും പുകച്ചോടിക്കാം, ഈ ഒരു സാധനം മാത്രം മതി…
നിരവധി ആളുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്നം തന്നെയാണ് പല്ലിയുടെയും കൊതുകിന്റെയും ശല്യം. വീടിൻറെ പല ഭാഗങ്ങളിലായി പല്ലികളെ കാണുന്നത് അറപ്പുള്ളവാക്കുന്ന ഒന്നാണ്. അടുക്കളകളിലും ബെഡ്റൂമുകളിലും ഊണ് മേശയിലും വരെ പല്ലിയെ കാണുന്ന നിരവധി …