ഇനി എത്ര ദിവസം ആയാലും വീട്ടിൽ മാറാലയും ചിലന്തിവലയും ഉണ്ടാവില്ല, ഈ സൂത്രം പരീക്ഷിച്ചു നോക്കൂ…
വീട്ടിൽ ആൾതാമസം ഉണ്ടെങ്കിലും കുറച്ചുദിവസം മാറാല തട്ടാതിരുന്നാൽ വീട് ആകെ പൊടിപിടിച്ച് ചിലന്തിവലയും മറ്റു പ്രാണികളാലും നിറയും. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു പ്രാവശ്യം രണ്ടാഴ്ചയിൽ ഒരു പ്രാവശ്യമോ മാറാല തട്ടി വൃത്തിയാക്കേണ്ടത് അനിവാര്യമായി മാറിക്കഴിഞ്ഞിരിക്കുന്നു. …