പാറ്റകളെ തുരത്താൻ ഇനി മരുന്നുകൾ വേണ്ട, ഈയൊരു ടെക്നിക് പ്രയോഗിച്ചു നോക്കൂ👌
ഇന്ന് ഒട്ടുമിക്ക വീടുകളിലും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് പാറ്റ ശല്യം. എന്നാൽ പലതരത്തിലുള്ള ഉൽപ്പന്നങ്ങൾ വിപണിയിൽ പാറ്റയെ തുരത്താനായി ലഭ്യമാണെങ്കിലും അതിൽ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ അവ ഉപയോഗിക്കുന്നതുകൊണ്ട് പല ദോഷങ്ങളും …