ബക്കറ്റിലും കപ്പിലും വഴുവഴുപ്പ് ഉണ്ടോ? ഉപ്പുണ്ടെങ്കിൽ പുതുപുത്തൻ ആക്കി മാറ്റാം…
ബാത്റൂം വൃത്തിയാക്കുക എന്നത് എല്ലാ വീട്ടമ്മമാരുടെയും ഒരു പ്രധാന പ്രശ്നമാണ്. ദിവസവും വൃത്തിയാക്കി ഇല്ലെങ്കിൽ ടൈലുകൾ കറ പിടിക്കുകയും ബാത്റൂമിലെ ബക്കറ്റും കപ്പും എല്ലാം വഴുവഴുപ്പ് ഉണ്ടാവുകയും ചെയ്യുന്നു. എന്നാൽ ബാത്റൂമിലെ ബക്കറ്റിനും കപ്പിനും …