ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നിട്ടാണോ ഇതുവരെയും കാണാതെയും അറിയാതെയും പോയത്. ഷുഗറും കൊളസ്ട്രോളും ഉരുകിപ്പോകും. | Cholesterol will melt away

Cholesterol will melt away : നമ്മളെല്ലാവരും തന്നെ നെല്ലിക്ക കഴിച്ചിട്ടുണ്ടാകും നെല്ലിക്ക കഴിക്കാത്തവർ ആയി തന്നെ ഉണ്ടാകില്ല. നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് നെല്ലിക്ക. വൈറ്റമിൻ സിയുടെ കലവറയാണ് നെല്ലിക്ക. അതോടൊപ്പം തന്നെ കാൽസ്യം എന്നിവയും ധാരാളം അടങ്ങിയിരിക്കുന്നു. നമ്മുടെ മുടിക്കും ചർമത്തിനും വളരെ നല്ലതാണ് ശരീരത്തിലെ ഒരുപാട് പ്രവർത്തനങ്ങൾക്കെല്ലാം വളരെ നല്ലതാണ്. നെല്ലിക്കയിൽ ധാരാളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് ഇത് നല്ലൊരു ആന്റിഓക്സിഡന്റ് കൂടിയാണ്.

ദിവസവും കഴിക്കുക വഴിയും ഇടയ്ക്ക് വരുന്ന അലർജി പോലെയുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതായിരിക്കും. ഇടയ്ക്ക് വരുന്ന ജലദോഷം കഫക്കെട്ട് ചുമ എന്നിവയെല്ലാം ഇതിലൂടെ മാറ്റാൻ സാധിക്കും. ആ ദിവസം കഴിക്കുന്നതിലൂടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് മാത്രം കഴിച്ചാൽ പോരാ അതിന്റെ കൂടെ ഹെൽത്തി ആയിട്ടുള്ള ഡയറ്റ് മുന്നോട്ടു കൊണ്ടുപോകേണ്ടതാണ്.

അതുപോലെ രക്തത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യും. അതുപോലെ ഹൃദയത്തെ സംരക്ഷിക്കാനും ധമനികളെ കൊഴുപ്പുകളിൽ നിന്ന് ഇല്ലാതാക്കിയ സംരക്ഷിക്കാനും വളരെയധികം നല്ലതാണ്. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ കുറിച്ച് നല്ല കൊളസ്ട്രോളിന് ഉല്പാദിപ്പിക്കുന്നു. അതുപോലെ തലമുടിയുടെ വളർച്ചയ്ക്ക് നെല്ലിക്ക കഴിക്കുന്നതും എണ്ണ കാശ് തേക്കുന്നത്.

വളരെ നല്ലതാണ് ചർമ്മത്തിനു ചുളിവുകൾ ഉണ്ടാകുന്നത് ഉണ്ടാക്കുന്നതിന് വളരെ ഉപകാരപ്രദമാണ് കണ്ണിന്റെ കാര്യശക്തി വർദ്ധിപ്പിക്കുന്നതിനും ഭാവിയിൽ കണ്ണിന് ബാധിക്കുന്ന രോഗങ്ങൾ വരാതിരിക്കുന്നതിനും ദിവസം ഓരോ നെല്ലിക്ക വീതം കഴിക്കുന്നത് വളരെ നല്ലതാണ്. ഇനിയും ശീലമാക്കിയിട്ടില്ലാത്തവർ ദിവസവും ഓരോ നെല്ലിക്ക വീഴും കഴിക്കുവാൻ ശീലിക്കുക.ആരോഗ്യം മെച്ചപ്പെടുത്തുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *