ദിവസം ഒരു ഇല മതി ഷുഗർ ആയാലും കൊളസ്ട്രോൾ ആയാലും ശരീരത്തിൽ നിന്ന് പുറത്തു പോകാൻ. | Cholestrol Malayalam Health

Cholestrol Malayalam Health : പലതരത്തിലുള്ള ശാരീരികമായ പ്രശ്നങ്ങൾ കാരണം പല ഭക്ഷണങ്ങളും നമ്മുടെ ജീവിതത്തിൽ നിന്നും നമ്മൾ ഒഴിവാക്കാറുണ്ട്. വളരെ വിഷമത്തോടെയായിരിക്കും വളരെ പ്രിയപ്പെട്ട ഭക്ഷണങ്ങൾ നമ്മൾ ഒഴിവാക്കുന്നത്. എന്നാൽ ഇനി അതൊന്നുമില്ലാതെ തന്നെ നമുക്ക് സ്വാദിഷ്ടമായി ആഹാരം കഴിക്കുകയും ചെയ്യാം എന്നാൽ അസുഖങ്ങളെല്ലാം മാറുകയും ചെയ്യും. ജീവിതശൈലി രോഗങ്ങൾ ആയിട്ടുള്ള ഷുഗർ കൊളസ്ട്രോളർ ഫാറ്റി ആസിഡ് എന്നിവയെല്ലാം നമുക്ക് ഇതിലൂടെ മാറ്റാൻ സാധിക്കും.

ഇവിടെ പറയാൻ പോകുന്ന ചെടിയുടെ പേരാണ് മൾബറി ചെടി. മൾബറിൽ വളരെയധികം പ്രോട്ടീൻ റിച്ച് ആയിട്ടുള്ള ഒരു ഭക്ഷണമാണ്. ഏറ്റവും കൂടുതൽ പ്രോട്ടീൻ കിട്ടുന്ന ഒരു വെജിറ്റബിൾ എന്ന് പറയുന്നത് ചതുരപ്പയർ ആണ്. എന്നാൽ മൾബറിയുടെ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മൾബാറിയുടെ ഇലകൾ കറിവെച്ച് കഴിക്കുന്നത് ശരീരത്തിൽ പ്രോട്ടീൻ ഉണ്ടാക്കുന്നതിന് വളരെ ഉപകാരപ്രദമായിരിക്കും. ഇതിന്റെ ഏറ്റവും വലിയ ഗുണം എന്ന് പറയുന്നത് കൊളസ്ട്രോൾ കുറയ്ക്കും.

കാർബോഹൈഡ്രേറ്റിന്റെ കണ്ടന്റ് കുറവും പ്രോട്ടീൻ കണ്ടന്റ് കൂടുതലായതുകൊണ്ട് ഫാറ്റി ലിവറിന് അത്യുത്തമം ആയിട്ടുള്ള ഒരു വിഭാഗമാണ് അതുപോലെ തന്നെ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും ക്യാൻസർ രോഗത്തെ വരെ തടഞ്ഞു നിർത്താൻ സാധിക്കും. കാൻസറിന്റെ കാരണം തന്നെഅമിതമായ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ടാണ്.

അങ്ങനെയുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കിയ പ്രോട്ടീൻ കുറച്ചായിട്ടുള്ള ഈ തരം ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെ ഉപകാരപ്രദമായിരിക്കും. അതുപോലെ അകാലനിര കുറയ്ക്കുകയും മുടി ഉണ്ടാകുന്നതിനുംകാരണമാകും. അതുപോലെ സന്ധിവേദന ശാരീരികമായിട്ടുള്ള വേദനകൾ മാറ്റും ഇതിൽ കാലറി വളരെ കുറവാണ്. ആ ഇതിൽ വൈറ്റമിൻ എ ബി സി വൈറ്റമിൻ കെ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *