പല്ലിൽ പറ്റിപ്പിടിച്ച അഴുക്കുകൾ പോകുന്നില്ലേ. ഇതുപോലെ ചെയ്താൽ മതി എത്ര അഴുക്കായ പല്ലും വെളുത്ത് വരും | Cleaning Teeth Easy Tip

Cleaning Teeth Easy Tip : പല്ലുവള്ളി ഉണ്ടാകുന്ന കറയുംപാടുകളും കളയുന്നതിനു വേണ്ടിയും വൃത്തിയാക്കുന്നതിന് വേണ്ടിയും എല്ലാമാസവും ഡോക്ടറെ കാണുന്നവരാണ് നിങ്ങൾ എന്നാൽ ഇനി അതിനുവേണ്ടി ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യമില്ല നമ്മുടെ വീട്ടിൽ തന്നെ അതിനുള്ള ഒരു മാർഗ്ഗം ഉണ്ട്. ശരിയായ രീതിയിൽ പല്ലു തേക്കാതെ വരുമ്പോൾ ആയിരിക്കും .

കൂടുതൽ ആളുകൾക്കും ഇതുപോലെ പല്ലിൽ കറ വരുന്നത് എന്നാൽ പുക വലി കാരണവും പല്ലിൽ കറ ഉണ്ടാകാം. അത് മാറണമെങ്കിൽ പുകവലി അവസാനിപ്പിച്ചാൽ മതി. പല്ലിലെ നിറവ്യത്യാസം അഴുക്കുകൾ എന്നിവ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് ഇതിനുവേണ്ടി വെറും രണ്ട് സാധനങ്ങൾ മാത്രമേ ആവശ്യമുള്ളൂ.

ഒരു ചെറുനാരങ്ങയും ഒരു വലിയ കഷണം ഇഞ്ചിയും. ഇതിനായി ചെയ്യേണ്ടത് ഇന്ത്യ ചെറിയ കഷണങ്ങളാക്കി നല്ലതുപോലെ ചതച്ച് എടുക്കുക നിങ്ങൾക്ക് വേണമെങ്കിൽ ഒരു പേസ്റ്റ് പോലെ ഇഞ്ചി ആക്കാവുന്നതാണ് ശേഷം അതിലേക്ക് ഒരു മുഴുവൻ നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കുക അതിലേക്ക് കുറച്ച് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം ഒരു പ്രശ്നവും അല്ലെങ്കിൽ കൈ ഉപയോഗിച്ചു പല്ലിന്റെ മുകളിൽ നല്ലതുപോലെ തേച്ചു കൊടുക്കുക. ഒരു 10 മിനിറ്റ് എങ്കിലും നല്ലതുപോലെ തേച്ചുരക്കേണ്ടതാണ് അതിനുശേഷം നിങ്ങൾക്ക് കഴുകി കളയാം ഒരു രണ്ടു പ്രാവശ്യം ചെയ്യുകയാണെങ്കിൽ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ നല്ലൊരു മാറ്റം കാണാൻ സാധിക്കുന്നതായിരിക്കും പല്ലുകൾ പഴയതിനെക്കാളും മനോഹരവും ആയിരിക്കും.

One thought on “പല്ലിൽ പറ്റിപ്പിടിച്ച അഴുക്കുകൾ പോകുന്നില്ലേ. ഇതുപോലെ ചെയ്താൽ മതി എത്ര അഴുക്കായ പല്ലും വെളുത്ത് വരും | Cleaning Teeth Easy Tip

Leave a Reply

Your email address will not be published. Required fields are marked *