ടോയ്ലറ്റ് ക്ലീൻ ചെയ്യുന്ന ഈ സൂത്രം അറിയാതെയാണോ ഇത്രയും നാൾ കഷ്ടപ്പെട്ടത്. ടിഷ്യൂ പേപ്പർ ഉണ്ടെങ്കിൽ ഇതുപോലെ ചെയ്താൽ മതി. | Cleaning Toilet In Tissue Paper

Cleaning Toilet In Tissue Paper : ആഴ്ചയിൽ നമ്മൾ മൂന്നുപ്രാവശ്യമെങ്കിലും ടോയ്ലറ്റ് നല്ല രീതിയിൽ വൃത്തിയാക്കിയില്ല എങ്കിൽ ചീത്ത മണമുണ്ടാവുകയും എല്ലാവർക്കും അതൊരു വലിയ ബുദ്ധിമുട്ട് ആവുകയും ചെയ്യും. ദിവസവും ഉപയോഗിക്കുന്ന ബാത്റൂമുകൾ ആകുമ്പോൾ കൃത്യമായി തന്നെ അത് ക്ലീൻ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. എന്നാൽ അതിനു വേണ്ടി അധികം സമയം കളയേണ്ടതുമില്ല.

ഇന്നത്തെ കാലത്ത് ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിനും ബാത്റൂം ക്ലീൻ ചെയ്യുന്നതിനുമായി നിരവധി സുഗന്ധമുള്ള സാധനങ്ങൾ ഇന്ന് വിപണികളിൽ ലഭ്യമാണ് എന്നാൽ അതെല്ലാം ആകുന്നതിന് ഒരുപാട് പൈസ ചിലവാവുകയും ചെയ്യും. എന്നാൽ ഒട്ടും തന്നെ പൈസ ചെലവില്ലാതെ നമുക്ക് വീട്ടിലുള്ള ഒരു സാധനം കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്.

മാത്രമല്ല ക്ലീനിങ് ലോഷനുകൾ നമ്മൾ ടോയ്ലറ്റുകളിൽ ഉപയോഗിക്കുമ്പോൾ അത് സ്വാഭാവിക ജീർണനം രണം നൽകുന്ന അണുക്കളെ നശിപ്പിക്കും എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ടിപ്പ് നിങ്ങൾക്ക് വളരെ ഉപകാരപ്രദമായിരിക്കും. അതിനു വേണ്ടി രണ്ടോ മൂന്നോ ടിഷ്യൂ പേപ്പർ എടുക്കുക ശേഷം അത് നല്ലതുപോലെ കീറി ടോയ്ലറ്റിൽ ഇടുക.

ശേഷം ടീ പേപ്പർ ചെറുതായി അരിഞ്ഞു വന്നു തുടങ്ങുമ്പോൾ ഉടനെ തന്നെ ഫ്ലഷ് ചെയ്യുക ഇങ്ങനെ ചെയ്യുകയാണെങ്കിൽ ആ ന്യൂസ് പേപ്പർ ടോയ്ലറ്റിന്റെ എല്ലാ മുക്കും മൂലയിലും ഉള്ള അഴുക്കുകളെയെല്ലാം നല്ലതുപോലെ വൃത്തിയാക്കി കഴുകി കളയുന്നത് ആയിരിക്കും. വീട്ടിൽ നിങ്ങൾക്ക് വളരെയധികം ഉപകാരപ്പെടുന്ന ആയിരിക്കും അതുകൊണ്ടുതന്നെ എല്ലാവരും ഒന്ന് വീട്ടിൽ ചെയ്തു നോക്കൂ. ആഴ്ചയിൽ വൃത്തിയാക്കുന്ന സമയത്ത് ടിഷ്യൂ പേപ്പർ കൊണ്ടുള്ള ഈ ടിപ്പ് ചെയ്തു നോക്കാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *