കർക്കിടക മാസത്തിൽ കാക്കകൾ വീട്ടിൽ വന്നാൽ സംഭവിക്കുന്നത് എന്താണ് എന്നറിയാമോ. ഈ ശുഭ ലക്ഷണങ്ങൾ നിങ്ങൾക്ക് അനുഭവപ്പെട്ടിട്ടുണ്ടോ?

കാക്കകൾക്ക് വലിയ പ്രാധാന്യമാണ് ശകുനശാസ്ത്രത്തിൽ നൽകിയിട്ടുള്ളത് പിതൃകളുമായി ബന്ധപ്പെട്ടാണ് കൂടുതലും ചർച്ച ചെയ്യപ്പെടാറുള്ളത്. ബലി കാക്കയ്ക്കും അതുപോലെ തന്നെ സാധാരണ കാക്കയ്ക്കും ഭക്ഷണം നൽകുന്നത് അതീവ ശുഭലക്ഷണം തന്നെയാണ് പ്രീതിക്കുവേണ്ടിയും ദോഷ നിവാരണത്തിന് വേണ്ടിയും ഇതുപോലെ ചെയ്യുന്നത് വളരെ സഹായകരമായി മാറാറുണ്ട്.

അതുകൊണ്ടുതന്നെ കർക്കിടക മാസത്തിൽ കാക്കയ്ക്ക് ആഹാരം നൽകുകയാണെങ്കിൽ വളരെ പുണ്യമായി തന്നെ പൊതുവേ കാണുന്നു. കാക്കകൾ സാധാരണ മരത്തിന്റെ മുകളിലാണല്ലോ കൂടുകൂട്ടാ ഉള്ളത്. എന്നാൽ കർക്കടക മാസത്തിലെ കാക്കകൾ നിങ്ങളുടെ വീടിന്റെ പരിസരങ്ങളിൽ മണ്ണിൽ കുഴിക്കുന്നതുപോലെ കാണുന്നുണ്ടെങ്കിൽ അത് വീട്ടിലേക്ക് സൗഭാഗ്യം കടന്നുവരാൻ പോകുന്നു എന്നതിന്റെ സൂചനയാണ്.

അതുപോലെ തന്നെ വീടിന്റെ മുകളിലായി ചില ഫലങ്ങൾ നനഞ്ഞ മണ്ണ് അരി ഗോതമ്പ് എന്നിവ കൊണ്ട് വന്ന ഇടുകയാണെങ്കിൽ വളരെ നല്ല സൂചനയായിട്ടാണ് കണക്കാക്കപ്പെടുന്നത്. സാമ്പത്തികം ആയിട്ടുള്ള ഉയർച്ച ഉണ്ടാകാൻ പോകുന്നതിന്റെ സൂചനയാണ് ഇത്. ആഹാരം നൽകുന്നത് അതീവ ശുഭകരം തന്നെയാണ് ഒരു വാഴയിലയിൽ ആഹാരം നമ്മൾ കഴിക്കുന്നതിനു മുൻപായി കാക്കകൾക്ക് ആഹാരം നൽകുന്നത് വളരെ ശുഭകരം തന്നെയാണ്.

അതുപോലെ ശുദ്ധിയോടെ വേണം ആഹാരം നൽകുവാൻ വീട്ടിൽ കലഹം ഉണ്ടാകാൻ പാടില്ല എന്ന കാര്യവും ഓർക്കുക. കാക്ക വീടുകളിൽ നിന്നും ആരംഭ കഴിക്കുന്നതിലൂടെ വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതെല്ലാം ഒഴിഞ്ഞു പോകുന്നതായിരിക്കും സർവൈശ്വര്യങ്ങളും നൽകുന്നതും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Reply

Your email address will not be published. Required fields are marked *