സ്ത്രീകളായാലും പുരുഷന്മാരായാലും ഇന്നത്തെ കാലത്ത് തലമുടിയുടെ കാര്യത്തിൽ വളരെയധികം ബുദ്ധിമുട്ടുന്ന ഒന്നാണ് താരന്റെ പ്രശ്നങ്ങൾ. എത്രയൊക്കെ ചെയ്തിട്ടും താരൻ ഒരു പ്രാവശ്യം വന്നാൽ വീണ്ടും വരാനുള്ള ടെൻഡൻസി വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ താരൻ വരുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ഇതുപോലെ മുഖക്കുരു വരാനുള്ള സാധ്യതയും കൂടുതലാണ് അതുപോലെ തന്നെ മുടി കൊഴിഞ്ഞു പോകാനുള്ള സാധ്യതയും ഉണ്ട്.
അതുകൊണ്ട് ഇനി ആരും താരന്റെ പ്രശ്നം വെച്ചുകൊണ്ടിരിക്കരുത്.വളരെ പെട്ടെന്ന് തന്നെ അതിനെ കളഞ്ഞെടുക്കേണ്ടതാണ്. അതിനുവേണ്ടി എന്ത് ചെയ്യണം എന്ന് നോക്കാം. ആരും തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ഒന്നോ രണ്ടോ ടീസ്പൂൺ തൈര് എടുക്കുക നല്ല കട്ടിയുള്ള തൈര് തന്നെ എടുക്കേണ്ടതാണ്. മുടി നല്ല ഭംഗിയോടെ ഇരിക്കുന്നതിനും തിളക്കം ഉണ്ടാകുന്നതിനും അതുപോലെ തന്നെ തലയിൽ എപ്പോഴും തണുപ്പ് ഉണ്ടാകുന്നതിനും വളരെ നല്ലതാണ്. ഒരു പകുതി നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.
നന്നായി ഇളക്കി യോജിപ്പിക്കുക. അതിനുശേഷം ചെയ്യേണ്ടത് തലയോട്ടിയിൽ എല്ലാം തന്നെ ഇത് തേച്ചുപിടിപ്പിക്കുക ശേഷം കൈകൊണ്ട് നന്നായി മസാജ് ചെയ്യുക. 5 മിനിറ്റ് എങ്കിലും കൈകൊണ്ട് നിർത്താതെ മസാജ് ചെയ്യുക അതിനുശേഷം 10 മിനിറ്റ് എങ്കിലും തലമുടി കെട്ടിവെച്ച് അതുപോലെ തന്നെ ഇരിക്കുക.
അതിനുശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക ഇത് ആഴ്ചയിൽ രണ്ടുദിവസം മൂന്നു ദിവസവും കൂടുമ്പോൾ ചെയ്യുകയാണെങ്കിൽ തലമുടിയിലെ താരൻ പൂർണമായും ഇല്ലാതാകും. മാത്രമല്ല ഇത് ഒരു പ്രാവശ്യം തേച്ച് കുളിക്കുന്ന അപ്പോൾ തന്നെ നിങ്ങൾക്ക് കാണാൻ സാധിക്കും തലമുടിയിൽ നിന്ന് എല്ലാ താരനും പോയിരിക്കുന്നത്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കൂ. Credit : Grandmother tips