ജീവിതത്തിലെ ഏറ്റവും പവിത്രവും മനോഹരവും ആയിട്ടുള്ള ഒന്നാണ് വിവാഹജീവിതം എന്ന് പറയുന്നത് രണ്ട് വിഭിന്ന സ്ഥലങ്ങളിലും സ്വഭാവങ്ങളിലുമുള്ള വ്യക്തികൾ പരസ്പരം സ്നേഹിച്ചും സഹകരിച്ചും മനോഹരമായ ഒരു ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യുന്നത്. ആ ഈ വിവാഹബന്ധം എന്ന് പറയുന്നത് രണ്ടുപേരും തമ്മിലുള്ള പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഇടയിൽ നടന്നു പോകുന്നതാണ്.
ഇതിൽ തന്നെ പരസ്പരം വിവാഹം കഴിച്ചാൽ വളരെയധികം ദോഷഫലങ്ങൾ ഉണ്ടാക്കുന്ന നക്ഷത്രക്കാരെ പറ്റിയാണ് പറയാൻ പോകുന്നത്. ഇതിൽ ആദ്യത്തേത് അശ്വതി തൃക്കേട്ട എന്നീ നക്ഷത്രക്കാരാണ്. ഇവർ തമ്മിൽ വിവാഹം ചെയ്താൽ ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകളും ദുരിതങ്ങളും വന്നുചേരും എന്നതാണ് വലിയ ദോഷം ഫലങ്ങളാണ് ഉണ്ടാകുന്നത്.
രണ്ടാമത്തെ നക്ഷത്രങ്ങളാണ് ഭരണി അനിഴം. ഇത് വിവാഹത്തിന്റെ ആയുസ്സിനെ ദ്രോഹം ചെയ്യുന്നു. അടുത്ത നക്ഷത്രക്കാരാണ് കാർത്തിക, വിശാഖം നക്ഷത്രം ഇവർ തമ്മിൽ വിവാഹം ചെയ്താൽ ആ ദാമ്പത്യ ജീവിതത്തിൽ മനസമാധാനം എന്നൊന്ന് ഉണ്ടായിരിക്കുകയില്ല. ഏതൊരു കാര്യത്തിന് ഇറങ്ങിയാലും തർക്കം ഉറപ്പായിരിക്കും.
അടുത്തത് തിരുവാതിര തിരുവോണം. ഇത് ആയുസ്സിന് വരെ ദോഷം ചെയ്യുന്നതാണ്. ഒരുപാട് സന്തോഷങ്ങളെക്കാൾ ദുഃഖങ്ങൾ ആയിരിക്കും ഉണ്ടാകുന്നത്. അടുത്ത നക്ഷത്രക്കാരാണ് പൂരാടം പൂയം. ഇത് വളരെയധികം കടുത്ത ഉടുക്കനും ചേരാൻ പാടില്ലാത്ത നക്ഷത്രക്കാരാണ് വലിയ മാനസിക പ്രശ്നങ്ങളും ദാമ്പത്യ പ്രശ്നങ്ങളും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.