കണ്ണിന് ചുറ്റുമുള്ള കറുപ്പുനിറം ഒരൊറ്റ ദിവസം കൊണ്ട് മാറ്റാം, വീട്ടിലെ ഈ ചേരുവകൾ മതി…

ഒരു വ്യക്തിയുടെ സൗന്ദര്യത്തിന് വളരെയധികം പ്രാധാന്യം ഒരു ഭാഗമാണ് കണ്ണുകൾ. എന്നാൽ നിരവധി ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിനു ചുറ്റുമുള്ള കറുപ്പ്. പല കാരണങ്ങൾ കൊണ്ട് കണ്ണിന് കീഴിൽ കറുപ്പ് നിറം ഉണ്ടാവാം. ഉറക്കമില്ലായ്മ, പോഷകക്കുറവ്, സ്ട്രസ്സ്, അൾട്രാ വയലറ്റ് രശ്മികൾ ഏൽക്കുന്നത്, കമ്പ്യൂട്ടർ അല്ലെങ്കിൽ ടിവി സ്ക്രീനിലെ നീല രശ്മികൾ അമിതമായി ഏൽക്കുന്നത്, പാരമ്പര്യം തുടങ്ങിയവയെല്ലാം.

കണ്ണിന് ചുറ്റും കറുപ്പ് ഉണ്ടാകുന്നതിന് കാരണമാകുന്നു.കണ്ണിന് ചുറ്റുമുള്ള ചർമ്മം വളരെ നേർത്തതും അതിലോലവും ആണ്. മുഖത്തിന്റെ മറ്റു ഭാഗങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങളിൽ എണ്ണ ഗ്രന്ഥികൾ കുറവാണ്. പ്രായമാകുന്നത് അനുസരിച്ച് ചർമ്മത്തിലെ കോളജനും എലാസ്റ്റിനും നഷ്ടമാവുന്നു ഇത് ചർമ്മത്തിൽ ചുളിവുകൾ വീഴുന്നതിനും വരണ്ടതാക്കുന്നതിനും കാരണമാകുന്നു.

കൺതടങ്ങളിലെ ഈർപ്പം നിലനിർത്തിയാൽ കറുപ്പ് നിറം പടരാതെ തടയാം. കൺതടങ്ങളിലെ കറുപ്പു നിറം മാറ്റി മുഖസൗന്ദര്യം വർദ്ധിപ്പിക്കാൻ ആയി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പാണ് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്. അതിനായി പപ്പായ അല്ലെങ്കിൽ തക്കാളി അല്ലെങ്കിൽ തണ്ണിമത്തൻ ഇവയിൽ ഏതെങ്കിലും ഒരു ഫ്രൂട്ട് തിരഞ്ഞെടുക്കാവുന്നതാണ്.

തണ്ണിമത്തൻ ആണ് എടുക്കുന്നതെങ്കിൽ നന്നായി ഉടച്ച് പേസ്റ്റ് രൂപത്തിൽ ആക്കുക അതിലേക്ക് അരിപ്പൊടിയും നാരങ്ങയുടെ നീരും ചേർത്തു കൊടുക്കണം. ഈ മൂന്ന് ചേരുവകളും യോജിപ്പിച്ചതിനു ശേഷം കണ്ണിനു ചുറ്റുമായി പുരട്ടി കൊടുക്കുക. ദിവസവും രണ്ടുപ്രാവശ്യം ഇത് ചെയ്യുകയാണെങ്കിൽ ഉടൻതന്നെ കറുപ്പു നിറം മാറിക്കിട്ടും. യാതൊരു പാർശ്വഫലങ്ങളും ഇല്ലാത്തതുകൊണ്ട് തന്നെ കണ്ണിൻറെ ഭാഗങ്ങളിൽ തേക്കുന്നത് കൊണ്ട് യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടാവുകയില്ല. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണൂ.