സ്ത്രീയെന്നു പറയുന്നത് മഹാലക്ഷ്മിയാണ് ഓരോ സ്ത്രീയെയും ദേവിയോട് ആണ് ഉപമിക്കാനുള്ളത്. എവിടെയാണോ സ്ത്രീ പൂജിക്കപ്പെടുന്നത് എവിടെയാണോ സ്ത്രീ ബഹുമാനിക്കപ്പെടുന്നത് അവിടെ മാത്രമേ ഐശ്വര്യവും സമ്പത്തും ഉണ്ടാവുകയുള്ളൂ. ഒരു വീടിന്റെ ഐശ്വര്യം എന്ന് പറയുന്നത് സ്ത്രീ തന്നെയാണ്. ഇന്നിവിടെ പറയാൻ പോകുന്നത്ദേവിയുടെ അനുഗ്രഹമുള്ള സ്ത്രീകളെ പറ്റിയാണ്. ഇതിൽ ആദ്യത്തെ നക്ഷത്രം ഭരണി.
ഭദ്രകാളി ദേവിയുടെ അനുഗ്രഹമുള്ള നക്ഷത്രക്കാരാണ് ഇവർ. ഒരുപാട് നന്മ നിറഞ്ഞ മനസ്സിന്റെ ഉടമകൾ ആയിരിക്കും. ഒരുപാട് നല്ല പ്രവർത്തികൾ ചെയ്യുന്നവരും മറ്റുള്ളവരെ സഹായിക്കാൻ പ്രാപ്തിയുള്ളവരും ആയിരിക്കും. അടുത്ത നക്ഷത്രമാണ് രോഹിണി ഇവരെ സംബന്ധിച്ച് ഭദ്രകാളിയുടെയും ദുർഗ്ഗാദേവിയുടെയും അനുഗ്രഹം ഉള്ളവരാണ്.
ജീവിതത്തിൽ എന്ത് വീഴ്ചകൾ ഉണ്ടായാലും അത് ഏറ്റു പറയാനും പൊതുമധ്യത്തിൽ തന്നെ മാപ്പ് ചോദിക്കാനും ഒരു മടിയുമില്ലാത്ത തുറന്ന മനസ്സിന് ഉടമകളും സത്യസന്ധരും ആയിരിക്കും. അടുത്ത നക്ഷത്രമാണ് ചിത്തിര ഭദ്രകാളി ദേവിയുടെ പൂർണ്ണ അനുഗ്രഹമുള്ളവരാണ് സത്യത്തിനും ധർമ്മത്തിനും അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നവരാണ്.
അടുത്ത നക്ഷത്രം അനിഴം ഭദ്രകാളിയുടെ എല്ലാ അനുഗ്രഹമുള്ളവരാണ്. നിഷ്കളങ്കരും ശുദ്ധരും മറ്റുള്ളവരെ ഒരുകാരണവശാലും ഉപദ്രവിക്കണമെന്ന് കരുതി ഒന്നും ചെയ്യുന്നവരല്ല. അതുപോലെ എല്ലാ രീതിയിലും ദേവിയുടെ പൂർണ്ണനുഗ്രഹം ഉള്ളവരും ആണ്. അടുത്ത നക്ഷത്രമാണ് പൂരാടം മഹാലക്ഷ്മിയുടെ അനുഗ്രഹം ഉള്ളവരാണ്. പൊതുവേ ശാന്തശീലരും മറ്റുള്ളവരെ ഏറെ സഹായിക്കാൻ മനസ്സുള്ളവരും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.
One thought on “ഏഴു നാളുകളിൽ ജനിച്ച സ്ത്രീകളുടെ മനസ്സ് ഒന്ന് വിഷമിച്ചാൽ അവരുടെ കൂടെ നിൽക്കാൻ ദേവി ഉണ്ടാകും.”