ഇന്നത്തെ കാലത്ത് ജോലിഭാരം കുറയ്ക്കുന്നതിന് വേണ്ടി ദോശമാവ് ഇഡലി മാവ് അപ്പത്തിന്റെ മാവ് ഇവയെല്ലാം തന്നെ കടകളിൽനിന്ന് വാങ്ങുന്നവർ ആയിരിക്കും പല ആളുകളും എന്നാൽ സാധാരണ രീതിയിൽ ഇപ്പോഴും ദോഷമാവും ഇഡലിയും ആവും എല്ലാം വീട്ടിൽ തന്നെ തയ്യാറാക്കുന്ന പല വീട്ടമ്മമാരും നമ്മുടെ കൂട്ടത്തിൽ ഉണ്ടായിരിക്കാം അവർക്ക് എല്ലാവർക്കും തന്നെ ഉപകാരപ്പെടുന്ന ഒരു ഒരു കിടിലൻ ടിപ്പാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്.
ദോശമാവിന് അരച്ചുവയ്ക്കുന്ന സമയത്ത് അത് പാത്രത്തിൽ അടച്ച് മാറ്റിവെച്ച് പിറ്റേദിവസം നോക്കുമ്പോൾ ചില സമയങ്ങളിൽ എങ്കിലും മാവ് പതഞ്ഞ് പത്രത്തിന്റെ പുറത്തേക്കെല്ലാം തെറിച്ചു പോകുന്ന നമുക്ക് കാണാം. അതെല്ലാം പാത്രവും ആയിരിക്കുന്ന സ്ഥലവും എല്ലാം തന്നെ വൃത്തികേട് ആകുകയും ചെയ്യും. എന്നാൽ ഇനി അത്തരത്തിൽ ഒരു അവസ്ഥ ഉണ്ടാകാതിരിക്കുന്നതിന് ഒരു ഗ്ലാസ് മാത്രം മതി.
ഗ്ലാസ് വെച്ച് എന്താണ് ചെയ്യേണ്ടത് എന്നാൽ ദോശമാവ് പൊന്തി വരുന്നതിനുവേണ്ടി പകർത്തി വയ്ക്കുന്ന പാത്രത്തിന്റെ നടുവിലായി ഒരു വലിയ ഗ്ലാസ് മാവിന്റെ മുകളിലേക്ക് നിൽക്കുന്ന തരത്തിലുള്ള വലിയ ഗ്ലാസ് എടുക്കണം അത് മാവിന്റെ ഉള്ളിലേക്ക് ഇറക്കി വയ്ക്കുക കമഴ്ത്തി ഇറക്കി വയ്ക്കുക. അതിനുശേഷം പാത്രം അടച്ചു വയ്ക്കുക.
പിറ്റേദിവസം മാവ് പൊന്തി വരികയും ചെയ്യും എന്നാൽ ഒട്ടും തന്നെ പുറത്തേക്ക് പോവുകയില്ല. പാത്രവും പരിസരവും വൃത്തി ആവുകയും ചെയ്യും മാവ് നന്നായി പൊന്തി വരികയും ചെയ്യും. വെറുമൊരു ഗ്ലാസ് ഉപയോഗിച്ച് കൊണ്ട് ഇതുപോലെ ഒരു ടിപ്പ് ആരും ഇതുവരെ ചെയ്തു നോക്കിയിട്ടുണ്ടാവില്ല. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ മാറ്റം നേരിട്ട് തന്നെ കണ്ടറിയാം. എല്ലാവരും ചെയ്തു നോക്കണേ.. Video credit : Prarthana’ s world