Dress Easy Cleaning Tip: ദിവസേന നാം ഉപയോഗിക്കുന്ന വസ്ത്രങ്ങൾ വളരെ പെട്ടെന്ന് തന്നെ കരിമ്പൻ പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്. സാധാരണ ഉപയോഗിക്കുന്ന വെള്ള തോർത്തുകളിൽ ആയിരിക്കും കൂടുതലും കരിമ്പൻ വന്നു പോകുന്നത്. ഞാൻ ഇതുപോലെയുള്ള കരിമ്പന കളഞ്ഞെടുക്കുന്നതിന് വളരെയധികം പ്രയാസമാണ്. ചിലപ്പോൾ അത്തരം വസ്ത്രങ്ങൾ കളയുകയായിരിക്കും പലരും ചെയ്യുന്നത്.
എന്നാൽ അതിനു മുൻപായി ഇതുപോലെ ചെയ്തു നോക്കൂ അതിനായി ആദ്യം തന്നെ ഒരു പാത്രം എടുത്ത് അതിലേക്ക് ആവശ്യത്തിന് വെള്ളം എടുക്കുക ശേഷം അതിലേക്ക് രണ്ടോ മൂന്നോ ടീസ്പൂൺ ക്ലോറക്സ് ഒഴിച്ചു കൊടുക്കുക. ലിക്വിഡിന് പകരമായി അതിന്റെ പൊടി ഉപയോഗിക്കാവുന്നതാണ്. ശേഷം പോലെ ഇളക്കി യോജിപ്പിക്കുക. അതിനുശേഷം കരിമ്പന പിടിച്ച ഡ്രസ്സ് ഈ വെള്ളത്തിൽ നല്ലതുപോലെ മുക്കി വയ്ക്കുക.
ശേഷം രണ്ടു മണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വെക്കുക. അതിനുശേഷം നോക്കുക. കരിമ്പൻ പോയിട്ടില്ലെങ്കിൽ വീണ്ടും കുറച്ച് സമയം കൂടി അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഡ്രസ്സ് എടുത്തു നോക്കുക. വസ്ത്രങ്ങൾ ഉരക്കാതെ തന്നെ വളരെ പെട്ടെന്ന് കരിമ്പൻ പോയിരിക്കുന്നത് കാണാം. അതിനുശേഷം തുണി പുറത്തെടുത്ത് സാധാരണ സോപ്പ് ഉപയോഗിച്ച് കഴുകിയെടുക്കുക.
ക്ലോറെക്സിൽ മുക്കിവച്ച വസ്ത്രങ്ങളിൽ ചിലപ്പോൾ മണം ഉണ്ടാകാൻ ഉള്ള സാധ്യതയുണ്ട് അതുകൊണ്ട് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകിയെടുക്കുക. വെള്ള വസ്ത്രങ്ങളിലെ കരിമ്പൻ പോകുന്നതിന് വളരെയധികം ധൈര്യപൂർവ്വം തന്നെക്ലോറക്സ് ഉപയോഗിക്കാവുന്നതാണ്. എല്ലാ വീട്ടമ്മമാരും ഇതൊന്നു പരീക്ഷിച്ചു നോക്കുക ഇപ്പോൾ എല്ലാ കടകളിലും തന്നെ ക്ലോറക്സ് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.