ഭക്ഷണപദാർത്ഥങ്ങളിൽ രുചികൂട്ടുന്നതിനുവേണ്ടി ചേർക്കുന്ന ഒന്നാണ് ഉണക്കിയ മാങ്ങാ പൊടി. ഇതൊരു കൂട്ടാൻ മാത്രമല്ല പോഷകഗുണമുള്ള ഒന്നുകൂടിയാണ് ഇത് വൈറ്റമിൻ എ വൈറ്റമിൻ സി കാൽസ്യം ഭക്ഷ്യ നാരുകൾ പൊട്ടാസ്യം അയൺ എന്നിവയെല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു കൊഴുപ്പ് അതിനെ ഇത് വളരെയധികം ഉപകാരപ്രദമാണ്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ വൈറ്റമിൻ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമാണ്.
കണ്ണിനെ ആരോഗ്യമുള്ളതാകുകയും തിമിരം പോലുള്ള നേത്രരോഗങ്ങളെ വരാതെ ഇരിക്കുന്നതിനും സഹായിക്കുന്നു. അതുപോലെതന്നെ സംബന്ധമായ പ്രശ്നങ്ങളെ ഇത് ഇല്ലാതാക്കുന്നതാണ് ഇതിനടങ്ങിയിരിക്കുന്ന നാരുകൾ സഹായിക്കുന്നു. ഇതിനെ മധുരവും പുളിയും ചേർന്നിട്ടുള്ള ഒരു രുചിയാണിത് കൊണ്ട് പ്രമേഹ രോഗമുള്ളവർക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്.
അതുപോലെ കലോറി വളരെ കുറഞ്ഞതായത് കൊണ്ട് ശരീരഭാരം കുറയ്ക്കാനും ഇത് വളരെയധികം ഉപകാരപ്രദമാണ്. അതുപോലെ തന്നെ ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങളെ തടയുന്നതിനും അത് വരാനായിട്ടുള്ള കാരണങ്ങളിൽ ഒന്നായ ശരീരത്തിലെ അമിതമായ കൊഴുപ്പമില്ലതാക്കുന്നതിനും ഇത് വളരെയധികം ഉപകാരപ്രദമാണ്.
നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നതാണ് മാങ്ങാ പൊടി. ഇതിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഫോസ്ഫറസ് പൊട്ടാസ്യം കാൽസ്യം എന്നിവ രക്തസമ്മർദം നിയന്ത്രിക്കാൻ വളരെയധികം ഉപകാരപ്പെടുന്നതാണ് അതുപോലെ മാങ്ങാ പൊടിയിൽ ധാരാളം അയൺ അടങ്ങിയിരിക്കുന്നു ഇത് ഗർഭിണികൾക്കും വിളർച്ച ഉള്ളവർക്കും കഴിക്കുന്നത് വളരെയധികം ഉപകാരപ്രദമായിരിക്കും. Credit : Healthies & beauties