ഇന്നത്തെ കാലത്ത് വേഗത്തിൽ ജോലികൾ ചെയ്തു തീർക്കുന്നതിന്റെ മാർഗങ്ങൾ നോക്കുന്നവരാണ് പല വീട്ടമ്മമാരും അതിൽ തന്നെ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള എളുപ്പവഴികൾ ആയിരിക്കും കൂടുതലും അന്വേഷിക്കുന്നത് അതുകൊണ്ടുതന്നെ പലരും ഇന്ന് കടകളിൽ നിന്നും റെഡിമെയ്ഡ് സാധനങ്ങൾ വാങ്ങുന്നവർ ആയിരിക്കും കൂടുതലും രാവിലെ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കുന്നതിനുവേണ്ടി മാവുകളും മറ്റും കടകളിൽനിന്ന് റെഡിമെയ്ഡ് ആയി നമുക്ക് കിട്ടും.
എങ്കിൽ തന്നെയും വീട്ടിൽ തയ്യാറാക്കുന്ന വീട്ടമ്മമാരും നമ്മുടെ ഇടയിൽ ഉണ്ടല്ലോ അവർക്ക് വേണ്ടിയുള്ള ഒരു ടിപ്പാണ് മാവ് നല്ലതുപോലെ പൊന്തി വരുന്നതിനുവേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് ഇതിനുവേണ്ടി നമുക്ക് ഒരു ഗ്ലാസ് മാത്രമാണ് വേണ്ടത് ആദ്യം എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. അതിനായി മാവ് തയ്യാറാക്കി വെച്ചതിനുശേഷം ആ പാത്രത്തിന്റെ നടുവിലേക്കായി ഒരു ഗ്ലാസ് കൂടി ഇറക്കി വയ്ക്കുക.
ശേഷം പിറ്റേ ദിവസം നോക്കൂ നന്നായി പൊന്തി വരുന്നതും കാണാം അതുപോലെ ഒരു തുള്ളി പോലും പുറത്തേക്ക് പോയതായി കാണുകയുമില്ല. പാത്രം കാവിഞ്ഞ മാവ് പുറത്തേക്ക് പോകുന്നത് തടയാൻ ഇതുപോലെ ചെയ്യുക. അടുത്ത ഒരു ടിപ്പ് ഇപ്പോൾ ചൂടുകാലമായതുകൊണ്ട് നാരങ്ങ വെള്ളം കുടിക്കാൻ എല്ലാവർക്കും തന്നെ താല്പര്യമുണ്ടാകും.
ചില നാരങ്ങ പിഴിഞ്ഞാൽ അതിന്റെ നീര് ശരിയായ രീതിയിൽ തരണമെന്നില്ല സന്ദർഭങ്ങളിൽ നാരങ്ങ ഒരു കത്തികൊണ്ട് കുത്തിപ്പിടിച്ചതിനു ശേഷം ചെറുതായി ചൂടാക്കി കൊടുക്കുക അതിനുശേഷം രണ്ടായി മുറിച്ചു പിഴിഞ്ഞു നോക്കൂ വളരെ പെട്ടെന്ന് തന്നെ അതിന്റെ ചാറ് പുറത്തേക്കു വരുന്നത് കാണാം. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Prarthana ‘ s world