വീട്ടിലെ ബാത്റൂമുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് ആ വീട്ടിലുള്ള എല്ലാവരുടെയും ഉത്തരവാദിത്വമാണ്. വീട്ടിലേക്ക് വിരുന്നുകാർ ആരെങ്കിലും കയറി വരുമ്പോൾ ബാത്റൂമിൽ നിന്ന് ദുർഗന്ധം ഉണ്ടാകുമ്പോൾ അത് എത്രയോ നാണക്കേടാണ്. അതുപോലെ ഇനി നാണക്കേട് ഉണ്ടാകേണ്ട എങ്കിൽ ബാത്റൂം എപ്പോഴും സുഗന്ധപൂരിതമായി തന്നെ ഉണ്ടാകുവാൻ നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്.
അതിനായി കളയാൻ വച്ചിരിക്കുന്ന ഏതെങ്കിലും ഒരു കുപ്പി എടുക്കുക ശേഷം കുപ്പിയുടെ പകുതിയോളം ഏതെങ്കിലും ഒരു ക്ലീനിങ് ഒഴിച്ചു കൊടുക്കുക ശേഷം ബാക്കി വെള്ളം നിറയ്ക്കുക ഈ കുപ്പി നിങ്ങൾ ബാത്റൂമിൽ അടച്ച് സൂക്ഷിക്കുക കുപ്പിയുടെ മൂടിയുടെ ഭാഗത്ത് ചെറിയ ഹോൾ ഇട്ടു കൊടുക്കുക. ഓരോ പ്രാവശ്യം നിങ്ങൾ ബാത്റൂമിൽ കയറി തിരികെ വരുമ്പോൾ ഇതിൽ നിന്നും കുറച്ചു വെള്ളം നിങ്ങളെ എല്ലായിടത്തുമായി തെളിക്കുക .
ഇങ്ങനെ ചെയ്യുകയാണെങ്കിൽ ബാത്റൂം പിന്നെ കഴുകേണ്ട ആവശ്യമുണ്ടാകില്ല എപ്പോഴും വൃത്തിയോടെ സുഗന്ധപൂരിതമായി തന്നെ നിലനിൽക്കും. ഇതുപോലെ ഒരു കുപ്പിയിൽ നിങ്ങളും തയ്യാറാക്കി വെക്കുക. അടുക്കളയിൽ വീട്ടമ്മമാർക്ക് ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത് നിങ്ങൾ മീൻ വറക്കുന്ന സമയത്ത് പലപ്പോഴും പാനിൽ മീന്റെ തൊലി ഒട്ടിപ്പിടിക്കാറില്ല.
ഇനി അത് ഉണ്ടാകാതിരിക്കാൻ വേണ്ടി കുറച്ച് ഇല അരച്ചതിനു ശേഷം വെളിച്ചെണ്ണ യോടൊപ്പം അതും ഇട്ടുകൊടുക്കുക അതിനുമുകളിൽ ആയി നിങ്ങൾ മീൻ വറക്കാൻ വയ്ക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പാനിൽ ഒട്ടും തന്നെ മീൻ ഒട്ടിപ്പിടിക്കുകയില്ല. കൂടുതൽ ടിപ്പുകൾ അറിയുവാൻ വീഡിയോ കാണുക. Credit : E& E Kitchen