വീട്ടിലെ എല്ലായിടങ്ങളും വളരെ വൃത്തിയോടെയും ഭംഗിയോടെയും നിലനിന്നു പോകാൻ ആഗ്രഹിക്കുന്നവർ ആകും ഓരോ വീട്ടമ്മമാരും. അതിനുവേണ്ടി വീട് എല്ലായിപ്പോഴും വൃത്തിയോടെ വെക്കുന്നവർ ആയിരിക്കും അവർ. അതിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥലമാണ് ബാത്റൂം. പെട്ടെന്ന് ദുർഗന്ധം വരാൻ ഇടയുള്ള അതുകൊണ്ടുതന്നെ ബാത്റൂമുകളും ടോയ്ലറ്റുകളും വളരെ വൃത്തിയോടെ സൂക്ഷിക്കുന്നവർ ആയിരിക്കും എല്ലാവരും തന്നെ.
ക്ലോസറ്റ് വൃത്തിയാക്കുന്നതിനായി ഇനി ആരും ഒരുപാട് പൈസ ചെലവാക്കേണ്ട ആവശ്യമില്ല. വീട്ടിൽ എപ്പോഴും ഉള്ള ഉപ്പ് മാത്രം ഉണ്ടായാൽ മതി. ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം അതിനായി ഒരു ടീസ്പൂൺ ഉപ്പിടത്ത് ക്ലോസറ്റിനകത്തേക്ക് ഇട്ടുകൊടുക്കുക ശേഷം ക്ലോസറ്റിന്റെ എല്ലാ ഭാഗത്തും കുറച്ചു വിതറി കൊടുക്കുക.
അതുപോലെ തന്നെ ബാത്റൂമിന്റെ വെള്ളം പോകുന്ന ഭാഗത്ത് കുറച്ചു ഉപ്പ് ഇട്ടുകൊടുക്കുക. അതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് നന്നായി ഉരച്ച് വൃത്തിയാക്കി എഴുതുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ബാത്റൂം വളരെയധികം വൃത്തിയായിരിക്കും. അതുപോലെ ക്ലോസറ്റിനകത്തു അണുക്കുകൾ വരുന്നത് ഒഴിവാക്കാനും സാധിക്കും.
കൂടാതെ ബാത്റൂമിൽ എന്തെങ്കിലും തരത്തിലുള്ള വഴുക്കലുകൾ ഉണ്ടെങ്കിൽ ആ ഭാഗത്ത് കുറച്ച് ഉപ്പ് വിതറി കൊടുക്കുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് വരച്ച വൃത്തിയാക്കി കഴുകുകയാണെങ്കിൽ ബാത്റൂമിനകത്ത് ഒട്ടുംതന്നെ വഴുക്കൽ ഉണ്ടാവുകയില്ല. എല്ലാവർക്കും ധൈര്യമായി നടക്കാം. എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ. Video credit : Grandmother Tips