എല്ലാവർക്കും തന്നെ ബ്രേക്ക് ഫാസ്റ്റിന് ഇഡലി ദോശ എന്നിവ കഴിക്കാൻ താല്പര്യം ഉള്ളവർ ആയിരിക്കും എന്നാൽ നിങ്ങൾ വീട്ടിൽ ദോശമാവ് തയ്യാറാക്കുന്നവരാണ് എങ്കിൽ വീട്ടമ്മമാർക്ക് അറിയാമായിരിക്കും ദോശമാവ് തയ്യാറാക്കി രണ്ടോ മൂന്നോ ദിവസത്തിനു ശേഷം തന്നെ അത് പുളിച്ചു പോകുന്നത്. എന്നാൽ ഇനി എത്ര ദിവസം കഴിഞ്ഞാലും മാവ് പൊളിച്ചു പോകാതിരിക്കാൻ ഇതുപോലെ ചെയ്താൽ മാത്രം മതി വെറ്റില ഉണ്ടെങ്കിൽ അത് എടുത്തു വയ്ക്കുക.
വെറ്റിലയുടെ തളിർത്ത ഇല എടുക്കുക എല്ലാവർക്കും തന്നെ വെറ്റില വളരെയധികം സുലഭമായി ലഭിക്കുന്നതായിരിക്കും അതുകൊണ്ടുതന്നെ വളരെ വൃത്തിയോടെ കഴുകിയതിനുശേഷം അത് ദോശമാവ് തയ്യാറാക്കി കഴിഞ്ഞ് അതിനു മുകളിലായി വെച്ചു കൊടുക്കുക ശേഷം അടച്ച് സൂക്ഷിക്കുന്നതാണ്.
ദോശമാവ് ആവശ്യത്തിന് എടുക്കുമ്പോൾ ഇത് മാറ്റിവെച്ചതിനുശേഷം വീണ്ടും എടുത്തു വയ്ക്കുമ്പോൾ അതിനു മുകളിലായി ഇല്ല മറക്കാതെ വയ്ക്കുക നിങ്ങൾ ഇതുപോലെ എടുത്തു വയ്ക്കുകയാണെങ്കിൽ മാവ് എത്ര ദിവസം ഇരുന്നാലും ഒട്ടുംതന്നെ പുളിച്ച് നാശം ആകാതെ ഇരിക്കും.
ഇത് നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്നത് ആയതുകൊണ്ട് എല്ലാവരും ഇന്ന് തന്നെ ചെയ്തു നോക്കൂ മറക്കല്ലേ. ദോശമാവ് പുളിച്ചു പോകാതെ എന്നും രുചികരമായി ദോശ കഴിക്കാൻ എല്ലാവരും ഈ ടിപ്പ് മറക്കാതെ ചെയ്യണം. നിങ്ങൾ ഇതുപോലെ മാവ് ബ്രിഡ്ജിൽ വെച്ച് സൂക്ഷിക്കേണ്ട ആവശ്യമില്ല പുറത്തുവച്ചാൽ കൂടിയും മാവ് രണ്ടുദിവസം വരെ നാശമാകാതെ ഇരിക്കുന്നതാണ് കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ കാണുക. Credit : Grandmother tips