നമ്മളെല്ലാം തന്നെ വീട്ടിൽ ദോശമാവ് അപ്പത്തിന്റെ മാവ് എന്നിവയെല്ലാം തയ്യാറാക്കി വെക്കുന്നവരാണല്ലോ പലപ്പോഴും വീട്ടമ്മമാർ തലേദിവസം തയ്യാറാക്കി അവരായിരിക്കും കാരണം പിറ്റേ ദിവസത്തേക്ക് മാവ് നല്ലതുപോലെ പൊന്തി വരുന്നതിന് ഇടവളരെ അധികം സഹായിക്കും. എന്നാൽ പലപ്പോഴും മാവ് കൊണ്ടാ മാറ്റിവയ്ക്കുന്ന പാത്രത്തിന്റെ പുറത്തേക്കെല്ലാം തന്നെ മാവ് പൊന്തി വരുന്ന കാഴ്ച പലപ്പോഴും വീട്ടമ്മമാർക്ക് ഉണ്ടായിട്ടുണ്ടാകും,
ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകാതിരിക്കാൻ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പാണ് പറയാൻ പോകുന്നത്. അതിനായി നമുക്ക് ഒരു ഗ്ലാസ് മാത്രമാണ് ആവശ്യമായിട്ടുള്ളത് മാവ് തയ്യാറാക്കിയ പാത്രത്തിൽ ഒഴിച്ച് വെച്ച് കഴിഞ്ഞാൽ അതിന്റെ നടുവിലായി ഒരു ഗ്ലാസ് കമിഴ്ത്തി വയ്ക്കുക.
അതിനുശേഷം പാത്രം അടച്ചുവെച്ച് മാവ് പൊന്താനായി വയ്ക്കാവുന്നതാണ് രാവിലെ തുറന്നു നോക്കുമ്പോൾ ഒട്ടുംതന്നെ മാവ് പുറത്തേക്ക് പതഞ്ഞു പോകാതെ നല്ലതുപോലെ പൊന്തി വരുന്നതായിരിക്കും. നിങ്ങളെല്ലാവരും തന്നെ ചെയ്തു നോക്കൂ വീട്ടമ്മമാർക്ക് എല്ലാവിധ വളരെ ഉപകാരപ്പെടുന്നതായിരിക്കും.
ഉപയോഗിക്കുന്ന സമയത്ത് ഗ്ലാസ് അതിൽ നിന്നും മാറ്റാവുന്നതാണ്. എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്കും കൂടുതൽ ടിപ്പുകൾക്കും വീഡിയോ കാണുക. Credit : Prarthana’ s world