നമ്മുടെ വീട്ടിൽ എല്ലാം തന്നെ ഗ്യാസ് അടുപ്പുകൾ ഉപയോഗിക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും കാരണം പാചകം വളരെ എളുപ്പമാണ്. എന്നാൽ അത് ഉപയോഗിക്കുന്നത് പോലെ തന്നെ കൃത്യം സമയങ്ങളിൽ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ് കൂടുതലായും ഗ്യാസ് ബർണറുകൾ ആണ് നമ്മൾ വൃത്തിയാക്കേണ്ടത് കാരണം,
അതിൽ പലപ്പോഴും ഭക്ഷണസാധനങ്ങൾ കരിഞ്ഞു പിടിച്ചതിന്റെ പാടുകളോ അല്ലെങ്കിൽ എന്തെങ്കിലും കരടുകളോ മറ്റോ പറഞ്ഞറിയിന്റെ ഗ്യാസ് വരുന്ന ആളുകളിൽ എല്ലാം അടഞ്ഞിരിക്കും ഇങ്ങനെ വരുമ്പോൾ നമുക്ക് ധാരാളം ഗ്യാസ് നഷ്ടമാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഗ്യാസ് ബർണറുകൾ വൃത്തിയാക്കേണ്ടത് വളരെ അത്യാവശ്യമാണ്.
അതിനുവേണ്ടി ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണ് പറയാൻ പോകുന്നത്. അതിനായി ബർണറുകൾ എല്ലാം എടുത്ത് ഒരു പാത്രത്തിലേക്ക് ഇട്ടു വയ്ക്കുക ശേഷം അതിലേക്ക് നല്ല രീതിയിൽ ചൂടായ വെള്ളം ഒഴിച്ചു കൊടുക്കുക ശേഷം ഒരു നാരങ്ങയുടെ പകുതി നന്നായി പിഴിഞ്ഞ് ഒഴിക്കുക ശേഷം അതിലേക്ക് ഒരു പാക്കറ്റ് ഈനോ ചേർത്തു കൊടുക്കുക.
ശേഷം നന്നായി പൊന്തി വരുന്നത് കാണാം ഇത് നിങ്ങൾ തണുക്കാൻ വരെ മാറ്റിവയ്ക്കുക നന്നായി തണുത്തതിനു ശേഷം അതിൽനിന്നും പുറത്തേക്ക് എടുക്കുക ശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് കുറച്ചു കൊടുക്കുക അപ്പോൾ അത് നല്ല രീതിയിൽ വൃത്തിയായി വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും. ആവശ്യമെങ്കിൽ നിങ്ങൾക്ക് സോപ്പ് ഉപയോഗിക്കാവുന്നതാണ്. ഇതുപോലെ ഇനി ഗ്യാസ് ബർണറുകൾ വൃത്തിയാക്കുക കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Resmees curryworld