വെള്ള തോർത്തിൽ പറ്റിപ്പിടിച്ച കരിമ്പന കളയാൻ ഇതാ കുക്കർ മാത്രം മതി. ഇതുപോലെ ചെയ്തു നോക്കൂ.

വീട്ടിലെ കുക്കർ വെറും പാചകത്തിന് മാത്രമല്ല മറ്റു പല ആവശ്യങ്ങൾക്കുമായി നമുക്ക് ഉപയോഗിക്കാൻ സാധിക്കും മിക്കവാറും വീടുകളിൽ വെള്ളം ഉപയോഗിക്കാറുണ്ടല്ലോ. എന്നാൽ ഇത് കുറച്ചുനാൾ കഴിയുമ്പോഴേക്കും കരിമ്പന വന്ന വളരെ വൃത്തികേടാകും സാധാരണ ഇതുപോലെ ഉണ്ടാകുന്ന സമയത്ത് നമ്മൾ തോർത്ത് കളയുകയായിരിക്കും ചെയ്യുന്നത്.

എന്നാൽ ഇനി കളയുന്നതിനു മുൻപായി നിങ്ങൾ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ ശരിയായില്ലെങ്കിൽ കളയാമല്ലോ ആദ്യം തന്നെ ചെയ്യേണ്ടത് കരിമ്പന പിടിച്ചാൽ തോർത്ത് എടുക്കുക .അത് കുക്കറിനകത്തേക്ക് ഇടുക ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. അതുകഴിഞ്ഞ് സോപ്പ് പൊടിയോ അല്ലെങ്കിൽ സോപ്പ് കുറച്ച് അതിലേക്ക് ഇട്ടുവയ്ക്കുക..

അതിനുശേഷം കുക്കർ അടച്ച് ഒന്നോ രണ്ടോ ബസ്സിൽ വരുന്നത് വരെ വെയിറ്റ് ചെയ്യുക. വിസിൽ വന്നതിനു ശേഷം അതിലെ ആവിയെല്ലാം തന്നെ പുറത്തേക്ക് പോയി കഴിഞ്ഞ് കുക്കർ തുറന്നു നോക്കുക. ഇപ്പോൾ നിങ്ങൾക്ക് ആദ്യം കുക്കറിൽ ഇടുമ്പോൾ ഉണ്ടായിരുന്ന നിറമല്ല കാണുന്നത്. എല്ലാ അഴുക്കും തന്നെ പോയിരിക്കുന്നത് കാണാനായി സാധിക്കും.

അതിനുശേഷം കൈകൊണ്ട് ചെറുതായി തിരുമ്മി കൊടുക്കുമ്പോൾ തന്നെ ബാക്കിയുള്ള അഴുക്കുകളും ഇളകിപ്പോരുന്നതായിരിക്കും ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുത്ത് ഉണക്കി ഉപയോഗിക്കാവുന്നതാണ് വീട്ടിലുള്ള തോർത്ത് ഇനി എല്ലാവരും ആഴ്ചയിൽ ഒരു പ്രാവശ്യമെങ്കിലും ഇതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കുക. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Vichu s vlogs

Leave a Reply

Your email address will not be published. Required fields are marked *