ഈ വിദ്യ ഒന്ന് പരീക്ഷിച്ചു നോക്കൂ. കറുത്തുപോയ ഗ്യാസ് ബർണർ വൃത്തിയാക്കാൻ ഈ പൊടി മാത്രം മതി.

ഇന്നത്തെ കാലത്ത് വീട്ടമ്മമാർ കൂടുതൽ പേരും ഉപയോഗിക്കുന്നത് ഗ്യാസ് അടുപ്പുകൾ ആയിരിക്കും പാചകം പെട്ടെന്ന് നടക്കുന്നതിന് എല്ലാം ഗ്യാസ് അടുപ്പുകൾ ഉപയോഗപ്രദമാണ് എന്നാൽ ഗ്യാസ് അടുപ്പുകൾ കൃത്യമായി രീതിയിൽ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ് ഇല്ലെങ്കിൽ പല അപകടങ്ങളും സംഭവിച്ചേക്കാം. കൂടുതലായും ഇന്ധന നഷ്ടം സംഭവിച്ചേക്കാം അതിനുള്ള പ്രധാന കാരണമാണ് ഗ്യാസ് ബർണറുകൾ ശരിയായ രീതിയിൽ വൃത്തിയാക്കാതെ വരുന്ന അവസ്ഥ.

ശരിയായ വൃത്തിയാക്കിയില്ലെങ്കിൽ അതിലെ ഹോളുകളെല്ലാം അടയുകയും ഇന്ധന നഷ്ടം ഉണ്ടാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ഗ്യാസ് ബർണർ ഇതുപോലെ വൃത്തിയാക്കുക അത് കറുത്ത് പോയിട്ടുണ്ടെങ്കിൽ പുതിയത് പോലെയാക്കാനും ഇത് മാത്രം മതി. അതിനായി ചെയ്യേണ്ടത് ആദ്യം ഒരു വലിയ പാത്രം എടുക്കുക അതിലേക്ക് ആവശ്യത്തിന് ചൂടുവെള്ളം ഒഴിക്കുക ശേഷം ആ വെള്ളത്തിലേക്ക് ഗ്യാസ് ബർണറുകൾ മുക്കി വയ്ക്കുക.

ശേഷം അരക്കപ്പ് വിനാഗിരി ഒഴിച്ച് കൊടുക്കുക ശേഷം ഏതെങ്കിലും ഒരു സോപ്പുപൊടി ആവശ്യത്തിന് ഇട്ടു കൊടുക്കുക അതോടൊപ്പം കുറച്ച് അറബിക് ഒഴിച്ചു കൊടുക്കുക ശേഷം ഒരു ടീസ്പൂൺ നാരങ്ങാനീര് അല്ലെങ്കിൽ സിട്രിക് ആസിഡ് ചേർത്തു കൊടുക്കുക. അതിനുപകരമായി നിങ്ങൾക്ക് ബേക്കിംഗ് സോഡയും ചേർത്തു കൊടുക്കാവുന്നതാണ് .

ശേഷം നല്ലതുപോലെ പതഞ്ഞു പൊന്തി വരുന്നത് കാണാൻ സാധിക്കും. ശേഷം കുറച്ചു സമയം അതുപോലെ തന്നെ വയ്ക്കുക നിങ്ങൾക്ക് ഇതേ വെള്ളം തന്നെ ഉപയോഗിച്ചുകൊണ്ട് ഗ്യാസ് അടുപ്പിന്റെ അഴുക്കുപിടിച്ച ഭാഗങ്ങൾ വൃത്തിയാക്കാവുന്നതാണ്. ദൃശ്യം മുക്കി നിങ്ങൾക്ക് തിരിച്ചു കൊടുത്താൽ കറ പിടിച്ചുനിൽക്കുന്ന അഴുക്കുകൾ എല്ലാം ഇളകിപ്പോരുന്നതായിരിക്കും. അതിനുശേഷം ഗ്യാസ് ബർണറുകൾ അരമണിക്കൂർ കഴിഞ്ഞ് അതിൽ നിന്നെടുത്ത ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക. നന്നായി തന്നെ വൃത്തിയാക്കുന്നതാണ്. Credit : Vichus Vlogs

Leave a Reply

Your email address will not be published. Required fields are marked *