പലപ്പോഴും ഉപയോഗിക്കാതെ മാറ്റി വച്ചിരിക്കുന്ന പഴയ വിളക്കുകൾ ചെമ്പ് പാത്രങ്ങൾ ഓട്ടുപാത്രങ്ങൾ എന്നിവയിൽ എല്ലാം തന്നെ പലപ്പോഴും പച്ചനിറത്തിലുള്ള ക്ലാവ് പിടിച്ച പാടുകൾ കാണാറുണ്ടല്ലോ. അതുപോലെ തന്നെ നമ്മൾ ദിവസം വിളക്ക് വയ്ക്കുന്ന വിളക്കുകൾ എടുത്തുനോക്കുമ്പോൾ പലപ്പോഴും കരിഞ്ഞു പിടിച്ച പാടുകൾ കാണാറുണ്ടല്ലോ,
ഇതുപോലെയുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് എളുപ്പത്തിൽ തന്നെ ഒരു മാർഗ്ഗം പരീക്ഷിച്ചു നോക്കാം അതിനായി വീട്ടിലുള്ള സോപ്പ് മാത്രം പോരാ മറ്റ് കുറച്ച് സാധനങ്ങൾ കൂടി ആവശ്യമാണ് മൂന്നു മിനിറ്റുകൊണ്ട് തന്നെ വൃത്തിയാക്കിയെടുക്കാൻ സാധിക്കും അതിനായി ആദ്യം കഴുകേണ്ട വിളക്ക് എടുക്കുക.
ശേഷം ഒരു ഗ്ലാസ് എടുത്ത് അതിലേക്ക് പകുതിയോളം വിനാഗിരി ഒഴിക്കുക ശേഷം അതിലേക്ക് കുറച്ച് കല്ലുപ്പ് ചേർത്തുകൊടുക്കുക അല്ലെങ്കിൽ പൊടിയുപ്പ് ചേർത്താലും മതി ശേഷം ഏതെങ്കിലും ഒരു സോപ്പ് ഡിഷ് വാഷ് അതിലേക്ക് ഒഴിച്ച് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക ശേഷം ഏതെങ്കിലും ഒരു കുപ്പിയിലേക്ക് അത് പകർത്തി വെക്കുക.
ഇത് മാത്രം മതി തയ്യാറാക്കിയ മിശ്രിതം വിളക്കിലേക്ക് ഒഴിച്ച് എല്ലാഭാഗത്തും നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം സ്ക്രബർ ഉപയോഗിച്ചുകൊണ്ട് ഉരച്ചു കൊടുക്കുക വളരെ എളുപ്പത്തിൽ തന്നെ എല്ലാ കറിയും ഇളകി വരുന്നത് കാണാം വിളക്കിൽ പിടിച്ചിരിക്കുന്ന കരിഞ്ഞ പാടുകൾ പോകുന്നതിനും പ്ലാവ് പിടിച്ച പാടുകൾ പോകുന്നതിനുമെല്ലാം തന്നെ ഇത് വളരെ നല്ലതാണ്. ആവശ്യമുള്ള അളവിൽ നിങ്ങൾക്ക് തയ്യാറാക്കിയ കുപ്പിയിൽ വയ്ക്കാം. ഇത് കേടായി പോകും എന്ന പേടിയും വേണ്ട. Credit : Grandmother tips