ബാത്റൂമുകളിൽ ആയിരിക്കും കൂടുതലായും നമ്മൾ ടാപ്പുകൾ വയ്ക്കുന്നത് അതുപോലെ തന്നെ അടുക്കളയിലെയും നമ്മൾ ഉപയോഗിക്കാറുണ്ട് ഇത് കൂടുതലായും വളരെ പെട്ടെന്ന് ചളി പിടിക്കാറുണ്ട് കാരണം സോപ്പ് എപ്പോഴും ആകുന്നതുകൊണ്ട് സ്റ്റീൽ ടാപ്പുകൾ നിറംമങ്ങി പോവുകയും അഴുക്കു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
നമ്മൾ സാധാരണ രീതിയിൽ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുമ്പോൾ അതിൽ വീണ്ടും ഒരു നിറങ്ങൾ കാണാം എന്നാൽ അതൊന്നുമില്ലാതെ വാങ്ങുന്ന സമയത്ത് എങ്ങനെയായിരുന്നു അതുപോലെ തന്നെ കാണാൻ ഇതുപോലെ ചെയ്താൽ മതി. അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് വിനാഗിരി ഒഴിച്ചു കൊടുക്കുക ശേഷം അതിലേക്ക് കുറച്ച് ബേക്കിംഗ് സോഡ ഇട്ടുകൊടുക്കുക രണ്ടും നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് സ്റ്റീൽ ടാപ്പുകളുടെ മുകളിലെല്ലാം തന്നെ ഇത് നല്ലതുപോലെ തേച്ചുപിടിപ്പിക്കുക ശേഷം ഒരു അഞ്ചുമിനിറ്റ് കഴിഞ്ഞ് സാധാരണ വെള്ളവും ഉപയോഗിച്ച് കഴുകിയാൽ മതി അതിനെ അഴകുകൾ എല്ലാം പോകുന്നത് കാണാം നിങ്ങൾക്ക് വേണമെങ്കിൽ ഒരു സ്പോഞ്ചിന്റെ സ്ക്രബ്ബർ ഉപയോഗിച്ച് ഉരച്ചു കൊടുക്കാം .
അങ്ങനെയാണെങ്കിൽ തുരുമ്പിന്റെ അംശം എന്തെങ്കിലുമുണ്ടെങ്കിൽ അതെല്ലാം തന്നെ പോയിരിക്കും. പൈപ്പുകൾ മാത്രമല്ല സ്റ്റീലിന്റെ സ്റ്റാൻഡുകൾ വൃത്തിയാക്കുന്നതിനും ഇത് നിങ്ങൾക്ക് ഉപയോഗിക്കാം. ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ ഇതുപോലെ വൃത്തിയാക്കുക പൈപ്പുകളും സ്റ്റീൽ സ്റ്റാൻഡുകളും എല്ലാം നല്ലതുപോലെ സൂക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Easy tip 4 u