Easy Tip To Clean Bathroom Tile : ബാത്റൂം ടൈൽ ക്ലീൻ ചെയ്യാൻ ഇനി ഹാർപ്പിക്കും വേണ്ട ലൈസുകളും വേണ്ട. വളരെ എളുപ്പത്തിൽ വ്യത്തി ആക്കാം. എങ്ങനെയാണ് ഇത് വൃത്തിയാക്കുന്നത് എന്ന് നോക്കാം അതിനായി നമുക്ക് ആവശ്യമുള്ളത് ക്ലോറെക്സാണ്. ഇപ്പോൾ എല്ലാ കടകളിലും തന്നെ ക്ലോറക്സ് വളരെ സുലഭമായി തന്നെ ലഭിക്കുന്നതാണ്. ക്ലീൻ ചെയ്യുന്നതിന് ഇതിലും നല്ല മാർഗ്ഗം വേറെയില്ല.
ബാത്റൂം ക്ലീനിംഗിന് മാത്രമല്ല ഫ്ലോർ ടൈലിന്റെ ക്ലീനിങ്ങിനും ഇത് ധാരാളമായി ഉപയോഗിക്കാവുന്നതാണ്. ഇത് എങ്ങനെയാണ് കൃത്യമായി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം അതിനായി ആദ്യം തന്നെ ഒന്നോ രണ്ടോ മൂടി ക്ലോക്ക് ഒരു സ്പ്രേ കുപ്പിയിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് അര ഗ്ലാസ് വെള്ളം കൂടി ചേർത്ത് സ്പ്രേ കുപ്പി അടയ്ക്കുക ശേഷം ചെറുതായൊന്ന് ഇളക്കി കൊടുക്കുക. ശേഷം അത് മൂടികൊണ്ട് മൂടി വക്കുക.
അതിനുശേഷം ബാത്റൂം ടൈലുകളിലെ അഴുക്കുള്ള ഭാഗങ്ങളിൽ എല്ലാം സ്പ്രേ ചെയ്തുകൊടുക്കുക. ശേഷം ഒരു 5 മിനിറ്റ് അതുപോലെ തന്നെ വയ്ക്കുക. അതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ചുകൊണ്ട് അല്ലെങ്കിൽ ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് ആക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ എല്ലാ അഴുക്കും പോകുന്നത് കാണാം.
സമയമില്ലാത്തവരാണെങ്കിൽ ക്ലോറക്സ് സ്പ്രൈ ചെയ്ത ഉടനെ തന്നെ ഉപയോഗിച്ച് വൃത്തിയാക്കാവുന്നതാണ്. ഈ രണ്ടു രീതിയിൽ ചെയ്താലും വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ പോകുന്നത് കാണാം. എല്ലാവരും തന്നെ ക്ലോറക്സ് വാങ്ങി ഉപയോഗിക്കുക. എല്ലാ വീട്ടമ്മമാർക്കും ഇനി ജോലികൾ വളരെ എളുപ്പമാക്കാൻ ഈ ടിപ്പ് നിങ്ങളെ സഹായിക്കും. ഇന്നു തന്നെ എല്ലാവരും വാങ്ങി ഉപയോഗിക്കുക. Video Credit : Grandmother Tips