പാത്രം കഴുകാൻ ഡിഷ്‌ വാഷവും സ്ക്രബറും ഒന്നും വേണ്ട, ചിരട്ട കരി മാത്രം മതി. ഇത് കണ്ടാൽ നിങ്ങൾ ഞെട്ടും.

വീട്ടിലെ പാത്രങ്ങൾ കഴുകുന്നതിന് വേണ്ടി ഇനി ഡിഷ് വാഷ് ലിക്വിഡ് അല്ലെങ്കിൽ സ്ക്രബ്ബറോ വാങ്ങി സമയം കളയേണ്ട ആവശ്യമില്ല ഇതൊന്നുമില്ലാതെ തന്നെ നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചിരട്ട ഉപയോഗിച്ച് കൊണ്ട് എങ്ങനെയാണ് പാത്രങ്ങൾ കഴുകിയെടുക്കുന്നത് എന്ന് നോക്കാം. വീട്ടമ്മമാർക്ക് ഇനി മാസത്തിൽ ചെലവ് കുറയ്ക്കാം. അതിനു വേണ്ടി ആദ്യം തന്നെ വീട്ടിൽ ഉള്ള ചിരട്ട എടുക്കുക ശേഷം അവ കൂട്ടിയിട്ട് കത്തിക്കുക.

കത്തി കഴിഞ്ഞതിനുശേഷം ഉള്ള ചാരം ചൂട് നന്നായി പോയതിനുശേഷം എടുക്കുക അതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു പൊടിച്ചെടുക്കുക. ഇതാണ് നമ്മൾ ഉപയോഗിക്കാൻ പോകുന്നത് വീട്ടിലെ സ്റ്റീൽ പാത്രത്തിന്റെ അടിഭാഗത്ത് ഉണ്ടാകുന്ന കറ പിടിച്ച പാടുകൾ കളയുന്നതിനും അതുപോലെ തന്നെ പാത്രങ്ങളുടെ അടിയിൽ ഉണ്ടാകുന്ന കറ പിടിച്ച ഭാഗങ്ങൾ കളയുന്നതിനും തയ്യാറാക്കിയ തരിയോട് കൂടിയ ചിരട്ട കരിയെടുത്ത് കുറച്ചു വെള്ളവും ചേർത്ത് നന്നായി ഉരച്ചു കൊടുക്കുക.

കൈവെച്ച് ഉരച്ചാൽ തന്നെ നന്നായി അഴുക്കുകൾ എല്ലാം പോയി കിട്ടുന്നതായിരിക്കും. അതുപോലെ തന്നെ സ്റ്റീൽ ക്ലാസിന്റെ ഉള്ളിൽ കാണുന്ന കറുത്ത പാടുകൾ എല്ലാം പോകുന്നതിനും അഴുക്കുപിടിച്ച പാടുകൾ നീക്കം ചെയ്യുന്നതിനും സ്പോഞ്ച് സ്ക്രബ്ബറിൽ കുറച്ച് ചിരട്ടയുടെ കരിയെടുത്ത് കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കു വളരെ എളുപ്പത്തിൽ തന്നെ അഴുക്കുകൾ എല്ലാം പോയി പാത്രങ്ങൾ വെട്ടി തിളങ്ങുന്നത് കാണാം.

ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ നിറം വർദ്ധിപ്പിക്കാൻ സാധിക്കും. ഒരു ടീസ്പൂൺ ചിരട്ടക്കരിയിലേക്ക് ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് മുഖത്തും കൈകാലുകളിലും എല്ലാം തേച്ചുപിടിപ്പിക്കുക നന്നായി ഉണങ്ങിക്കഴിഞ്ഞതിനുശേഷം ചെറുതായി സ്ക്രബ് ചെയ്ത് കഴിയുക. തുടർച്ചയായി ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ നിറം വയ്ക്കുന്നതായിരിക്കും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Infinite stories

Leave a Reply

Your email address will not be published. Required fields are marked *