വാഴക്കൂമ്പ് നന്നാക്കുമ്പോൾ കയ്യിൽ കറയാകും എന്ന പേടി വേണ്ട. ഇനി ആർക്കും വളരെ എളുപ്പത്തിൽ തന്നെ വാഴക്കൂമ്പ് വൃത്തിയാക്കി എടുക്കാം. | Banana Flower Easy Cleaning Tips

Banana Flower Easy Cleaning Tips : കേരളത്തിൽ സുലഭമായി കണ്ടുവരുന്ന ഒന്നാണ് വാഴ. വാഴയുടെ എല്ലാ ഭാഗങ്ങളും തന്നെ നമ്മൾ ഉപയോഗിക്കുന്നതാണ്. അതിൽ പ്രധാനമായും ഭക്ഷണമായി നാം ഉപയോഗിക്കുന്നത് അതിന്റെ ഫലവും പിണ്ടിയും വാഴക്കൂമ്പ് മാത്രമാണ്. ഇതിൽ വാഴക്കൂമ്പ് സാധാരണ ആളുകൾ കറിവെച്ച് കഴിക്കുന്നത് നാം കാണാറില്ല എങ്കിൽ തന്നെയും വളരെ രുചികരമായ ഒരു ഭക്ഷണമാണ് അത്.

എന്നാൽ ഇത് നന്നാക്കുമ്പോൾ കൈകളിൽ കറ പറ്റുന്നതുകൊണ്ട് തന്നെ ആരും അത് നന്നാക്കാനോ കറി വെച്ച് കഴിക്കുവാനോ മുതിരാറില്ല എന്നാൽ ഇനി അതുകൊണ്ട് ആരും ബുദ്ധിമുട്ടേണ്ട ആവശ്യമില്ല കയ്യിൽ കറ ആകാതെ തന്നെ വളരെ വൃത്തിയായി വാഴക്കൂമ്പ് മുറിച്ചെടുക്കാം അതുപോലെ തന്നെ കറിവെച്ച് കഴിക്കുകയും ചെയ്യാം ഇത് എങ്ങനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.

വാഴക്കൂമ്പ് വൃത്തിയാക്കാൻ തുടങ്ങുന്നതിനു മുൻപായി രണ്ട് കൈകളിലും വെളിച്ചെണ്ണ പുരട്ടുക. അതുപോലെതന്നെ വാഴക്കുമ്പ് വൃത്തിയാക്കുന്ന കത്തിയിലും വെളിച്ചെണ്ണ പുരട്ടി കൊടുക്കുക. വിശേഷം അതിന്റെ ഓരോ ഇതളുകളും അടർത്തി കളയുക അതുപോലെ അതിന്റെ അടർത്തി കളയുക ശേഷം ഇളംഭാഗം മാത്രം എടുക്കുക.

അതോടൊപ്പം തന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളവും അതിലേക്ക് കുറച്ചു ഉപ്പും ചേർത്ത് കലക്കി വയ്ക്കുക.. അതിനുശേഷം ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ച് വാഴക്കൂമ്പു മുറിക്കുക അതിനുശേഷം എടുത്തു വച്ചിരിക്കുന്ന ഉപ്പും വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ പുറത്തുവയ്ക്കുമ്പോൾ വാഴക്കൂമ്പ് കറ പറ്റുന്നത് തടയാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *