ഇനിയാരും ചിന്തിച്ച് കഷ്ടപ്പെടേണ്ട ആവശ്യമില്ല ഒരു ടീസ്പൂൺ ഉപ്പ് മാത്രം മതി ടോയ്ലറ്റ് മുഴുവൻ വൃത്തിയാക്കാൻ.

നമ്മളെല്ലാവരും തന്നെ പലതരത്തിൽ സുഗന്ധം പരത്തുന്ന സാധനങ്ങൾ വാങ്ങി ബാത്റൂമിൽ എല്ലാം ഉപയോഗിക്കുന്നവരാണ് എന്നാൽ അത് എത്രത്തോളം ബുദ്ധിമുട്ടാണ് പിന്നീട് ഉണ്ടാക്കുന്നത് എന്നതിനെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ ബാത്റൂമിലെ ശരിയായ രീതിയിൽ ദ്രവിക്കാതെ പോവുകയും അത് പിന്നീട് പല ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യും.

അതുകൊണ്ട് തന്നെ ബാത്റൂമിലെ സാധാരണരീതിയിലുള്ള അണുക്കളേ നശിപ്പിക്കുന്ന ഒന്നും തന്നെ നമ്മൾ ചെയ്യാൻ പാടില്ല. എന്നാൽ എപ്രകാരം ഫലപ്രദമായ രീതിയിൽ രോഗാണുക്കൾ ഇല്ലാതെ ബാത്റൂം ടോയ്ലറ്റും എങ്ങനെ വൃത്തിയാക്കണം എന്ന് നോക്കാം അതിനായി ഒരു ടീസ്പൂൺ ഉപ്പ് മാത്രം മതി അതിനായി ചെയ്യേണ്ടത് ടോയ്ലറ്റിന്റെ അകത്തേക്ക് ഒരു ടീസ്പൂൺ ഉപ്പ് ഇട്ടു കൊടുക്കുക .

ശേഷം അത് ചെറുതായി അലിയുന്നത് വരെ വെയിറ്റ് ചെയ്യുക അതിനുശേഷം ഫ്ലഷ് ചെയ്തു കളയുക. നിങ്ങൾ ഇതുപോലെ ദിവസം ചെയ്യുകയാണെങ്കിൽ വളരെയധികം ഉപകാരപ്രദമായിരിക്കും ഇല്ലെങ്കിൽ രണ്ടുദിവസം കൂടുമ്പോൾ ചെയ്താലും മതിയായിരിക്കും ഇത് നമ്മുടെ ബാത്റൂമിലെ എല്ലാ അഴുക്കുകളും ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ രോഗാണുക്കളെയെല്ലാം നശിപ്പിക്കുകയും.

നാച്ചുറൽ ആയിട്ടുള്ള അടുക്കളേ ഒട്ടുംതന്നെ നശിപ്പിക്കാതെ സംരക്ഷിക്കുകയും ചെയ്യും. അപ്പോൾ എല്ലാവരും ചെയ്തു നോക്കുമല്ലോ. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്നതാണ് ഉപ്പ് അതുകൊണ്ട് തന്നെ യാതൊരു ചിലവും ഇല്ല ധൈര്യമായി തന്നെ നിങ്ങൾക്ക് ചെയ്തു നോക്കാവുന്നതേയുള്ളൂ. അറിയുവാൻ വീഡിയോ കാണുക. Credit : Grandmother tips

Leave a Reply

Your email address will not be published. Required fields are marked *