നമ്മളെല്ലാവരും തന്നെ വീട്ടിൽ മിക്സി ഉപയോഗിക്കുന്നവരാണ് ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും മിക്സി ഉപയോഗിക്കാതെ വീട്ടമ്മമാർ ഉണ്ടാകില്ല കാരണം രാവിലെ ജോലിക്ക് പോകുന്ന വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെ പെട്ടെന്ന് ജോലികൾ തീർക്കുന്നതിന് ഇത്തരം ഉപകരണങ്ങൾ വളരെ സഹായകമാണ് എന്നാൽ അതില്ലാതെ ഇപ്പോഴും പഴയ രീതിയിൽ തന്നെ പാചകം നടത്തുന്ന പല വീട്ടമ്മമാരും ഉണ്ട് മിക്സി ഉപയോഗിക്കുന്ന സംബന്ധിച്ച് അത് വളരെ കൃത്യമായി തന്നെ വൃത്തിയാക്കി വയ്ക്കേണ്ടതാണ്.
ഇല്ലെങ്കിൽ പെട്ടെന്ന് കേടുവരുന്നതും ആണ് സാധാരണ നമ്മൾ എത്രത്തോളം യുടെ ജാർവൃത്തിയാക്കിയാലും അതിന്റെ ഉൾവശത്ത് കാണുന്ന ബ്ലേഡിന്റെ ഉള്ളിൽ ഇരിക്കുന്ന അഴുക്കുകൾ വൃത്തിയാക്കുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. അതുപോലെ കൂടാതെ കഴുകിവെച്ച മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ സൈഡിൽ എല്ലാം തന്നെ ചിലപ്പോൾ വെള്ളം പിടിച്ചിരിക്കുകയും ചെയ്യും അതു പോകുന്നതിനു വളരെയധികം ബുദ്ധിമുട്ടാണ് എന്നാൽ ഇനി അത്തരത്തിലുള്ള സന്ദർഭത്തിൽ മിക്സിയുടെ ജാറ് അടുപ്പ് ഓൺ ചെയ്തതിനുശേഷം കമിഴ്ത്തി പിടിക്കുക.
ഉള്ളിലേക്ക് കമഴ്ത്തി പഠിക്കുക എങ്ങനെ ചെയ്യുകയാണെങ്കിൽ ഉൾവശം പെട്ടെന്ന് തന്നെ ഡ്രൈയായി കിട്ടുകയും വെള്ളമുള്ളത് പോവുകയും ചെയ്യും. അതുപോലെ തന്നെ വളരെ വൃത്തിയോടെ ഉൾവശം ക്ലീനായി എടുക്കുന്നതിന് എല്ലാം അരച്ചു കഴിഞ്ഞതിനുശേഷം അതിലേക്ക് കുറച്ചു വെള്ളവും കുറച്ച് ഡിഷ് വാഷ് ഒന്നുകൂടി നല്ലതായി കറക്കിയെടുക്കുക .
ശേഷം സാധാരണ വെള്ളത്തിൽ കഴുകിയെടുക്കുക വളരെ വൃത്തിയോടെ തന്നെ നമുക്ക് കിട്ടുന്നതാണ്. അതിലെ വെള്ളംകളയേണ്ട ആവശ്യമില്ല അതിലേക്ക് മോഡി കുറച്ച് സമയം മുക്കിവച്ച് ഒരു പ്രഷർ ഉപയോഗിച്ച് ഉരച്ചു നോക്കൂ വളരെ എളുപ്പത്തിൽ അതിൽ അഴുക്കുകൾ എല്ലാം പോയി കിട്ടുന്നതാണ് അതുകൊണ്ടുതന്നെ നമുക്ക്രണ്ടു കാര്യങ്ങൾ എളുപ്പത്തിൽ ചെയ്യാൻ സാധിക്കും. മിക്സിയുടെ ജാറും മിക്സിയുടെ മൂടിയും യും നമുക്ക് ഒരുപോലെ വൃത്തിയാക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : E& E Kitchen