ഇത്ര എളുപ്പമോ. ബ്രെഷ് ഉപയോഗിക്കാതെ അഴുക്കുപിടിച്ച ക്ലോസറ്റും ബാത്റൂം ടൈൽസും കറകളഞ്ഞ് വൃത്തിയാക്കാം.

നമ്മുടെയെല്ലാം വീട്ടിൽ ബാത്ത്റൂമുകൾ എത്രത്തോളം വൃത്തിയോടെയാണ് സൂക്ഷിക്കുന്നത്. ബാത്റൂമുകൾ പെട്ടെന്ന് തന്നെ അഴുക്കുപിടിക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് കൃത്യമായി സമയങ്ങളിൽ അത് വൃത്തിയാക്കി എടുക്കേണ്ടത് വളരെ അത്യാവശ്യമാണ് എന്നാൽ ബ്രഷ് ഉപയോഗിക്കാതെ എങ്ങനെയാണ് ബാത്റൂമിലെ ക്ലോസറ്റും ടൈൽസും എല്ലാം വൃത്തിയാക്കുന്നത് എന്ന് നോക്കാം .

അതിനു വേണ്ടി നമുക്ക് വളരെ ചെറിയ ഒരു ടിപ്പ് മാത്രമേ ചെയ്യേണ്ടൂ. അതിനായി നമുക്ക് ടിഷ്യു പേപ്പർ ആവശ്യമാണ് ടിഷ്യൂ പേപ്പറുകൾ ചെറിയ കഷണങ്ങളാക്കി ആദ്യം ക്ലോസറ്റിലേക്ക് ഇടുക. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ഇട്ടു കൊടുക്കുക വെള്ളം മുഴുവൻ കവർ ചെയ്തു നിൽക്കുന്ന രീതിയിൽ വേണം ടിഷ്യൂ പേപ്പർ ഇട്ടുകൊടുക്കേണ്ടത് അതോടൊപ്പം ഒരു ടീസ്പൂൺ സോപ്പുപൊടിയും ഇട്ടുകൊടുക്കുക .

ശേഷം വേണ്ടത് ഒരു ടീസ്പൂൺ ക്ലോറക്സ് ഇതുപോലെതന്നെ ഒഴിച്ചുകൊടുക്കുക ശേഷം രണ്ടുമണിക്കൂർ നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക അതിനുശേഷം ഫ്ലഷ് ചെയ്യുക. ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ കൂടുതൽ വൃത്തിയിൽ കാണപ്പെടുന്നതായിരിക്കും . അതുപോലെ തന്നെ ടൈൽസ് വൃത്തിയാക്കുന്നതിനുവേണ്ടി അഴക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ ടിഷ്യൂ പേപ്പർ വച്ചു കൊടുക്കുക.

ശേഷം അതിനുശേഷം അതിനു മുകളിലേക്ക് കുറച്ച് ബേക്കിംഗ് സോഡയും സോപ്പ് പൊടിയും മിക്സ് ചെയ്ത് ഇട്ടുകൊടുക്കുക ശേഷം കുറച്ചു ക്ലോറക്സ് ഒഴിക്കുക. ഒരു മണിക്കൂറ് നേരത്തേക്ക് അതുപോലെ തന്നെ വയ്ക്കുക ശേഷം ടിഷ്യൂ പേപ്പർ അവിടെ നിന്ന് മാറ്റി നോക്കൂ വളരെ വൃത്തിയോടെ കാണപ്പെടും കഠിനമായ അഴുക്കുകൾ ഉള്ള ടൈൽസിന്റെ ഭാഗങ്ങളിൽ എല്ലാം നിങ്ങൾക്ക് ഇതുപോലെ ചെയ്തു നോക്കാവുന്നതേയുള്ളൂ. Credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *