അടുക്കളയിൽ പാകം ചെയ്യുന്ന വീട്ടമ്മമാർക്ക് ഒരു തവണയെങ്കിലും സംഭവിച്ചിട്ടുണ്ടാകും പാത്രം അടുക്കി പിടിച്ചു പോകുന്നത് പലപ്പോഴും അശ്രദ്ധമൂലം ആയിരിക്കും ഇതുപോലെ സംഭവിക്കുന്നത് എന്നാൽ അതിനുശേഷം ആ പാത്രത്തിന്റെ അവസ്ഥ നിങ്ങൾ നോക്കിയിട്ടുണ്ടോ പിന്നീട് ഉപയോഗിക്കാൻ പറ്റാത്ത രീതിയിൽ ആയിരിക്കും മിക്കപ്പോഴും ആ പാത്രങ്ങൾ കാണപ്പെടുന്നത്.
എന്നാൽ നമുക്ക് വീണ്ടും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലേക്ക് അതിനെ മാറ്റി എടുത്താലോ അതിനു വേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ടിപ്പ് നോക്കാം ഇതിനെ നമുക്ക് വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയായിരിക്കും. അതിനായി പാത്രം എടുത്ത് അതിലേക്ക് കരിഞ്ഞുപോയ ഭാഗം വരെ വെള്ളം ഒഴിച്ചു കൊടുക്കുക .
ശേഷം ഒരു ടീസ്പൂൺ ഏതെങ്കിലും ഒരു സോപ്പുപൊടി ഇട്ടു കൊടുക്കുക അതോടൊപ്പം തന്നെ ഒരു ടീസ്പൂൺ സോഡാപ്പൊടിയും ചേർത്തു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക ശേഷം അത് അടുപ്പിൽ വച്ച് നന്നായി ചൂടാക്കുക നല്ലതുപോലെ തിളച്ചു വരുമ്പോൾ ഇടയ്ക്ക് ഇളക്കി കൊടുക്കുക .
അതോടൊപ്പം തന്നെ കരിഞ്ഞ ഭാഗത്തും സ്പൂൺ കൊണ്ട് ഇളക്കി കൊടുക്കുക അപ്പോൾ തന്നെ കാണാൻ വളരെ എളുപ്പത്തിൽ കഴിഞ്ഞുപോയത് അടർന്നുവരുന്നത് ശേഷം അതിലെ വെള്ളം കളഞ്ഞതിനുശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് ഉരച്ചു നോക്കൂ വളരെ എളുപ്പത്തിൽ തന്നെ കരിഞ്ഞ ഭാഗങ്ങൾ എല്ലാം ഇളകി വരുന്നത് കാണാം. കഴുകുന്ന സമയത്ത് ആവശ്യത്തിന് സോപ്പ് ഉപയോഗിക്കാവുന്നതാണ്. എല്ലാവരും ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ. Video credit : E&E Kitchen