വീട് വളരെ വൃത്തിയോടെ നോക്കിയാൽ മാത്രമേ കാണാൻ വളരെയധികം ഭംഗിയുണ്ടാവുകയുള്ളൂ. നമ്മൾ താമസിക്കുന്ന വീടും പരിസരവും വൃത്തിയാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ് ആഴ്ചയിൽ ഒരു ദിവസമെങ്കിലും വീട്ടിലെ എല്ലാ ഭാഗങ്ങളും കൃത്യമായി തന്നെ പൊടിയെല്ലാം കളഞ്ഞ് വൃത്തിയാക്കേണ്ടതാണ്. വീട്ടിലെ സ്റ്റീലിംഗ് ഫാൻ വൃത്തിയാക്കുന്നതിനെ എല്ലാവർക്കും തന്നെ മടിയായിരിക്കും.
കാരണം അത് വളരെ ഉയരത്തിൽ ആയിരിക്കും ഉണ്ടാവുക. അതിനുവേണ്ടി മറ്റൊരാളുടെ സഹായം വീട്ടമ്മമാർക്ക് തേടേണ്ട ആവശ്യം വരും എന്നാൽ ഇനി അതിന്റെ ആവശ്യമില്ല വീട്ടമ്മമാർക്ക് വളരെ എളുപ്പത്തിൽ തന്നെ സീനിങ് വൃത്തിയാക്കി എടുക്കാവുന്നതേയുള്ളൂ. അതിനായി നമുക്ക് വീട്ടിലുള്ള തറ തുടയ്ക്കുന്ന മോപ്പു മാത്രം മതി എങ്ങനെയാണ് ഇത് ഉപയോഗിച്ചുകൊണ്ട് സീലിംഗ് ഫാൻ വൃത്തിയാക്കുന്നത് എന്ന് നോക്കാം.
അതിനായി മോപ്പ് എടുത്ത് അത് രണ്ട് ഭാഗങ്ങൾ ആക്കുക ശേഷം അതിന്റെ രണ്ടറ്റം ഒരു കയർ ഉപയോഗിച്ചുകൊണ്ട് കെട്ടുക ഇപ്പോൾ അതിന്റെ സെന്ററിൽ ഒരു ഹോൾ വന്നിരിക്കുന്നത് കാണാം. ശേഷം നിങ്ങൾ ഫീലിംഗ് ഫാനിന്റെ ഓരോ പെടലുകളും അതിന്റെ അകത്തേക്ക് കയറ്റി ഇറക്കി തുടക്കുക. ഒട്ടുംതന്നെ കൂടി താഴെ വീഴും എന്ന പേടി വേണ്ട വളരെ എളുപ്പത്തിൽ തന്നെ വൃത്തിയാക്കി എടുക്കുകയും ചെയ്യാം .
ഇനി വീട്ടമ്മമാർക്ക് ഫാൻ വൃത്തിയാക്കുന്നതിന് കസേരയിൽ കയറി നിൽക്കേണ്ടതിന്റെ ആവശ്യകതയും മറ്റൊരാളുടെ സഹായം തേടേണ്ട ആവശ്യകതയും ഇല്ല. വളരെ എളുപ്പത്തിൽ തന്നെ ഇനി ക്ലീനിങ് പരിപാടികൾ ചെയ്തു തീർക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Grandmother tips