ഈ രണ്ടു സാധനങ്ങളുണ്ടെങ്കിൽ വീട്ടമ്മമാരുടെ വലിയ തലവേദന ഒഴിവാകും.

അടുക്കളയിൽ വീട്ടമ്മമാർ നേരിടുന്ന പ്രധാന പ്രശ്നമാണ് വൃത്തിയാക്കൽ എന്ന് പറയുന്നത് ഭക്ഷണപാകം ചെയ്യുന്നതിനേക്കാൾ വളരെ ബുദ്ധിമുട്ടാണ് അവിടെയെല്ലാം വൃത്തിയാക്കുക എന്നത് എന്നാൽ വളരെ എളുപ്പത്തിൽ തന്നെ ആ പണി ചെയ്തുതീർക്കുന്നതിന് ഒരു ടിപ്പ് നോക്കിയാലോ.അതിനായി 2 സാധനങ്ങൾ മാത്രം മതി നാരങ്ങാനീരും ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കുറച്ചു നാരങ്ങാ നീ എടുക്കുക

അതിലേക്ക് കുറച്ച് ഇട്ടതിനുശേഷം ആവശ്യമെങ്കിൽ കുറച്ച് സോഡാപ്പൊടിയും ചേർത്തു കൊടുക്കാവുന്നതാണ് ശേഷം നല്ലതുപോലെ മിക്സ് ചെയ്യുക അതുകഴിഞ്ഞ് നിങ്ങൾക്ക് വൃത്തിയാക്കാൻ ആരംഭിക്കാം ഒരു മിക്സിയുടെ ജാറ് വൃത്തിയാക്കുന്നതിന് എടുക്കുകയാണെങ്കിൽ ഒരു ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കിയ മുക്കിയോ

അല്ലെങ്കിൽ നാരങ്ങയുടെ തോൽവിയിൽ മുക്കിയോ അഴുക്കുപിടിച്ച ഭാഗങ്ങളിൽ എല്ലാം തന്നെ തേച്ചുകൊടുക്കുക. ആവശ്യമെങ്കിൽ അപ്പോൾ തന്നെ ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കുകയോ അല്ലെങ്കിൽ കുറച്ച് സമയം അതുപോലെ വെച്ചതിനുശേഷം വൃത്തിയാക്കുകയോ ചെയ്യാവുന്നതാണ്

വളരെ എളുപ്പത്തിൽ തന്നെ അഴകുകൾ എല്ലാം പോകുന്നത് കാണാം. നിങ്ങൾക്ക് ഏതുതരം വൃത്തിയാക്കി ഉപയോഗിക്കാവുന്നതാണ്. സ്റ്റീൽ പാത്രങ്ങളിൽ പറ്റിപ്പിക്കുന്ന അഴുക്ക് ഇല്ലാതാക്കുന്നതിന് ഉപയോഗിക്കാം. അതുപോലെ സ്റ്റീൽ പൈപ്പുകൾ സ്റ്റീൽ സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ പറ്റിയിരിക്കുന്ന തുരുമ്പ് ഇല്ലാതാക്കുന്നതിനും ഫലപ്രദമായി തന്നെ ഉപയോഗിക്കാവുന്നതാണ്.വളരെ എളുപ്പത്തിൽ തന്നെ ക്ലീനായി കിട്ടുന്നതായിരിക്കും എല്ലാവരും തന്നെ ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ വളരെ ഉപകാരപ്രദമാകും. Credit : E&E kitchen

Leave a Reply

Your email address will not be published. Required fields are marked *