ദൈവമേ ഇഷ്ടിക കല്ല് കൊണ്ട് ഇതുപോലെയൊക്കെ ചെയ്യാൻ പറ്റുമോ. സേവനാഴിൽ ചെയ്യുന്ന ഈ സൂത്രം കണ്ടു നോക്കൂ.

നമ്മുടെ വീടുകളിൽ എല്ലാംതന്നെ ഓട്ട് പാത്രങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ചിലപ്പോൾ വോട്ട് പാത്രങ്ങൾ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്നതും അല്ലാതെ എടുത്തു വയ്ക്കുന്നതും ആയിട്ടുള്ള പലതും ഉണ്ടായിരിക്കാം. സ്ഥിരമായി ഉപയോഗിക്കുന്ന ഊട്ടുപാത്രങ്ങൾ വൃത്തിയാക്കുക എന്ന് പറയുന്നത് വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ് ഇല്ലെങ്കിൽ അതിൽ ക്ലാവ് പിടിച്ച് പാത്രം കേടായി പോകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വൃത്തിയാക്കുന്നതിനുള്ള ഒരു എളുപ്പവഴിയും ആയിട്ടാണ് വന്നിരിക്കുന്നത്.

സേവനാഴി എല്ലാം തന്നെ പലപ്പോഴും ആയി ഉപയോഗിക്കുന്നതാണ് സാധാരണ സോപ്പ് ഉപയോഗിച്ചാൽ ഒന്നും അത് ശരിയായി വൃത്തിയാക്കണമെന്നില്ല അതുകൊണ്ട് ഒരു ചെറിയ കഷണം ഇഷ്ടിക എടുക്കുക ശേഷം അത് പൊടിക്കുക. അതിലേക്ക് കുറച്ച് വെള്ളം ചേർത്ത് മിക്സ് ചെയ്തതിനുശേഷം പാത്രങ്ങളെല്ലാം തന്നെ ഉറച്ചു കഴുകുക സാധാരണ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനേക്കാൾ വളരെ വൃത്തിയോടെയും തിളക്കത്തോടെയും പാത്രങ്ങൾ കാണപ്പെടുന്നതാണ്.

അതുകൊണ്ടുതന്നെ എപ്പോഴും പുതിയത് പോലെ ഇരിക്കുകയും ചെയ്യും. ഏതു പാത്രങ്ങൾ വേണമെങ്കിലും ഇതുപോലെ വൃത്തിയാക്കാവുന്നതാണ് വീട്ടിൽ കത്തിക്കാൻ ഉപയോഗിക്കുന്ന വിളക്ക് വൃത്തിയാക്കുന്നതിനും ഇതേ രീതി തന്നെ നിങ്ങൾക്ക് ഉപയോഗിക്കാം. അടുത്ത ഒരു ടിപ്പ് നമ്മൾ തലേദിവസം ബാക്കി വന്ന കറികൾ എല്ലാം ഫ്രിഡ്ജിൽ വച്ച് സൂക്ഷിക്കാനുള്ളവരാണ് .

സാധാരണ നമ്മൾ സ്റ്റീൽ പാത്രങ്ങളിൽ ആക്കി വയ്ക്കുകയാണെങ്കിൽ പിറ്റേദിവസം അത് നേരിട്ട് അടുപ്പിൽ വയ്ക്കുകയായിരിക്കും കൂടുതൽ ആളുകൾ ചെയ്യുന്നത് എന്നാൽ ഇനി അതുപോലെ ചെയ്യാതിരിക്കുക പാത്രം കേടാവുന്നതിന് പെട്ടെന്ന് ഇടയാകും. അതുകൊണ്ടുതന്നെ ഒരു പാത്രത്തിൽ കുറച്ച് വെള്ളം തിളപ്പിച്ചത് ശേഷം അതിലേക്ക് സ്റ്റീൽ പാത്രം ഇറക്കി വയ്ക്കുക. ശേഷം ചൂടാക്കി എടുക്കുകയാണെങ്കിൽ പാത്രത്തിന് ഒട്ടുംതന്നെ കേട് സംഭവിക്കുകയില്ല. Credit : E&E kitchen

Leave a Reply

Your email address will not be published. Required fields are marked *