ഒരു വീട്ടിൽ വളരെ വൃത്തിയോടെ ഇരിക്കേണ്ട ഭാഗമാണ് ബാത്രൂം അതുപോലെ തന്നെ ടോയ്ലറ്റ് . അതുകൊണ്ട് തന്നെ ബാത്റൂം സുഗന്ധപൂരിതമാക്കുന്നതിനും വളരെയധികം വൃത്തിയോടെ നിലനിൽക്കുന്നതിനുമായി നിരവധി ക്ലീനിങ് ലോഷനുകൾ എന്ന വിപണികളിൽ ലഭ്യമാണ്. അവയെല്ലാം തന്നെ നമ്മളെല്ലാം വാങ്ങി പരീക്ഷിച്ചു നോക്കാറുണ്ട്.
ചിലത് പറഞ്ഞത് പ്രകാരമുള്ള എല്ലാ റിസൾട്ട് നൽകും എന്നാൽ മറ്റു ചിലത് റിസൾട്ട് നൽകണമെന്നില്ല. എന്നാൽ ഇനി അത്തരത്തിലുള്ള ക്ലീനിങ് ലോഷനുകൾ വാങ്ങി ഒരുപാട് പൈസ കളയേണ്ട ആവശ്യമില്ല. ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിന് വളരെ എളുപ്പത്തിലുള്ള ഒരു മാർഗ്ഗമുണ്ട് അതിനായി ടിഷ്യൂ പേപ്പർ മാത്രം മതി. അഞ്ചോ ആറോ ടിഷ്യൂ പേപ്പറുകൾ എടുത്തു ബാത്റൂമിന്റെ ഉള്ളിലേക്ക് ചീന്തിയിടുക.
ടിഷ്യൂ പേപ്പർ വെള്ളത്തിൽ ചെറുതായി അലിഞ്ഞു തുടങ്ങുന്ന സമയത്ത് അതിലേക്ക് കുറച്ച് ക്ലോറക്സ് കൂടി ഒഴിച്ച് കൊടുക്കുക. അതിനുശേഷം ഫ്ലഷ് ചെയ്യുക. ഇങ്ങനെ ചെയ്യുകയാണെങ്കിൽ ബ്രഷ് എത്താത്ത സ്ഥലങ്ങളിൽ ഉള്ള അഴുക്കുകൾ പോലും വളരെ എളുപ്പത്തിൽ ക്ലീനായി കിട്ടും. കൂടാതെ ഒട്ടും തന്നെ ദുർഗന്ധം ഉണ്ടായിരിക്കുകയില്ല.
എല്ലാവരും തന്നെ ഇനി ടിഷ്യു പേപ്പർ ഉപയോഗിച്ച് ഒന്ന് ടോയ്ലറ്റ് വൃത്തിയാക്കി നോക്കൂ. വളരെ എളുപ്പത്തിൽ തന്നെ ക്ലീനായി കിട്ടും. അധികം പൈസ ചെലവ് ഒന്നുമില്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഈ ടിപ്പ് എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Video credit : Grandmother tips