വീടും പരിസരങ്ങളെല്ലാം തന്നെ വൃത്തിയോടെ സൂക്ഷിച്ചു വയ്ക്കുന്നതിന് എല്ലാ വീട്ടമ്മമാരും വളരെയധികം ആയിരിക്കും. വീടിന്റെ പുറംവശം മാത്രമല്ല വീടിനകത്ത് എപ്പോഴും വൃത്തിയോടെ സൂക്ഷിക്കുന്നവർ ആയിരിക്കും എല്ലാ വീട്ടമ്മമാരും. അക്കൂട്ടത്തിൽ വീട്ടിലെ ഓരോ വസ്തുക്കളും പൊടിപ്പിടിക്കാതെ സൂക്ഷിച്ചു വെക്കുമ്പോൾ ആയിരിക്കും അത് മനോഹരമായിരിക്കുന്നത്.
വീടിന്റെ ഓരോ മുറികളിലും നമ്മൾക്ക് പെട്ടെന്ന് കയ്യെത്താത്ത ആയിരിക്കും ഫാനുകൾ ഫിറ്റ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അവ പെട്ടെന്ന് പൊടി പിടിക്കുമ്പോൾ ക്ലീൻ ചെയ്യാൻ അത്ര എളുപ്പമല്ല. കൂടാതെ ഫാൻ ക്ലീൻ ചെയ്യാൻ എടുക്കുമ്പോൾ അതിൽ നിന്നുള്ള പൊടി താഴേക്ക് വീണ് വീണ്ടും വൃത്തികേടാകുന്നു.
അതുകൊണ്ടുതന്നെ ഇനി അതിന്റെ പ്രശ്നമില്ല ഒട്ടും തന്നെ പൊടി താഴെ വീഴാതെ ഫാൻ നല്ലതുപോലെ ക്ലീൻ ചെയ്യുന്നതിന് ഒരു പുതിയ സൂത്രം നോക്കാം. അതിനായി ആദ്യം തന്നെ നീളത്തിൽ ഒരു തുണി എടുക്കുക. ശേഷം അത് രണ്ടായി മടക്കുക. ശേഷം അതിന്റെ ഒരു ഭാഗം മാത്രം തുറന്ന് മറ്റ് രണ്ട് സൈഡുകളും സ്റ്റിച്ച് ചെയ്യുക.
ചെയ്തു കഴിയുമ്പോൾ ഒരു കവർ പോലെ കിട്ടും. അതിനുശേഷം ഈ കവർ ഫാനിന്റെ ഓരോ ലീഫിന്റെ അകത്തേക്ക് കയറ്റി കൊടുക്കുക. ശേഷം ലീഫ് തുടച്ചെടുക്കുക അപ്പോൾ ലീഫിന്റെ മുകളിൽ ഉണ്ടായിരുന്ന എല്ലാ അഴുക്കുകളും തന്നെ ആ കവറിനകത്തേക്ക് ആകും. ഒരു തരി പോലും പൊടി താഴെ വീഴുകയും ഇല്ല. ശേഷം കവറിനകത്ത് പൊടിയെല്ലാം കളഞ്ഞ് കഴുകി സൂക്ഷിച്ച് എടുത്തു വയ്ക്കാവുന്നതാണ്. എല്ലാവരും ഇതുപോലെ ഒരു സൂത്രം ചെയ്തു നോക്കൂ. Video Credit : Ansi’s Vlog