പലപ്പോഴും ചിതമ്പൽ കൂടുതലുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ അത് തെറിച്ചു അവിടെയെല്ലാം വൃത്തികേട് ആകുന്ന സാഹചര്യങ്ങൾ പലപ്പോഴും വീട്ടമ്മമാർ നേരിട്ടിട്ടുണ്ടാകും ഇത്തരം സന്ദർഭങ്ങളിൽ നിങ്ങൾ ഏതെങ്കിലും ഒരു ടിപ്പ് വേണ്ടി ഉണ്ടോ എന്ന് അന്വേഷിച്ച് നടക്കാറുണ്ടോ വിഷമിക്കേണ്ട ആ പ്രശ്നത്തിനും ഇതാ ഒരു നല്ല പരിഹാരം.
അതിനായി നമുക്ക് ഒരു കുപ്പി മാത്രമേ ആവശ്യമുള്ളൂ. ഒരു കുപ്പി എടുക്കുക ശേഷം അത് അടിഭാഗത്തിൽ നിന്ന് കുറച്ചു മേലേക്കായി മാറ്റുക ശേഷം ആ ഭാഗം ഉപയോഗിച്ചുകൊണ്ട് സാധാരണ കത്തികൊണ്ട് ചിതമ്പൽ കളയുന്നതുപോലെ കളയുക. അപ്പോൾ പുറത്തേക്കൊന്നും തെറിക്കാതെ എല്ലാം കുപ്പിയുടെ അകത്തേക്ക് തന്നെ പോകുന്നതായിരിക്കും.
പ്ലാറ്റുകളിൽ എല്ലാം താമസിക്കുന്ന വീട്ടമ്മമാർക്ക് ഇത് വളരെ ഉപകാരപ്രദമായിട്ടുള്ള ടൈപ്പ് ആയിരിക്കും കാരണം പലപ്പോഴും ചാള പോലെയുള്ള കൂടുതൽ ചിതമ്പലുള്ള മീനുകൾ വൃത്തിയാക്കുമ്പോൾ പലപ്പോഴും ചീത്ത മഠങ്ങൾ അങ്ങനെ തന്നെ നിൽക്കാൻ സാധ്യതയുണ്ട് കാരണം ഇതെവിടെയെങ്കിലും തെറിച്ചു പോയി കിടന്നാൽ മണം ഉണ്ടാകും .
എന്നാൽ ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഒട്ടും തന്നെ പുറത്തേക്ക് തെറിക്കാതെ വളരെ വൃത്തികേ നമുക്ക് മീൻ വൃത്തിയാക്കി എടുക്കാം. കൂടാതെ ഇതുപോലെ വൃത്തിയാക്കാൻ കുട്ടികളുടെ കയ്യിൽ നമുക്ക് ധൈര്യമായി കൊടുക്കാം കത്തി ഉപയോഗിച്ച് കൈമുറിയും എന്ന പേടി വേണ്ടല്ലോ. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Resmees kitchen