പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് മുഖത്തുണ്ടാകുന്ന അമിത രോമം വളർച്ച. എത്രയധികം അത് ഷേവ് ചെയ്ത് മാറ്റാൻ നോക്കിയാലും വീണ്ടും കൂടുതലായി വന്നു കൊണ്ടേയിരിക്കും. ചില ആളുകൾ വാക്സ് ചെയ്ത് കളയുകയും ചെയ്യാറുണ്ട്. എന്നാൽ ഇനി അതിന്റെ ഒന്നും ആവശ്യമില്ല വളരെ എളുപ്പത്തിൽ ഇനി തിരിച്ചു വരാത്ത രീതിയിൽ നമുക്ക് വേരോടെ അമിതരോമ വളർച്ച ഇല്ലാതാക്കാം.
അതിനായി ചെയ്യേണ്ടത് എന്താണ് എന്ന് നോക്കാം. അതിനായി ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരു ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്ത് മേൽചുണ്ടിന്റെ മുകളിലുള്ള അമിതമായ രോമര നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. അടുത്ത മാർഗ്ഗമാണ് മുഖത്തെ രോമവച്ച ഇല്ലാതാക്കാനുള്ള ഒരു മരുന്നാണ് കസ്തൂരി മഞ്ഞൾ. കസ്തൂരി മഞ്ഞൾപൊടി അല്പം പാലിൽ ചേർത്ത് മിക്സ് ചെയ്തതിനുശേഷം രോമവളർച്ചയുള്ള ഭാഗത്തെല്ലാം തന്നെ നന്നായി തേച്ചുപിടിപ്പിക്കുക.
തുടർച്ചയായി നിങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ രോമങ്ങളെല്ലാം കൊഴിഞ്ഞു പോവുകയും പിന്നീട് ഒരിക്കലും തിരിച്ചു വരാത്ത രീതിയിൽ മുഖം വളരെ മനോഹരമായി കൊണ്ടുനടക്കാൻ സാധിക്കുകയും ചെയ്യും. രോമവച്ചുകൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാ സ്ത്രീകൾക്കും തന്നെ ഇത്.
വളരെയധികം ഉപകാരപ്രദമായിരിക്കും അടുത്ത മാർഗ്ഗം ഒരു ടീസ്പൂൺ നാരങ്ങാനീരും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് അലിയിച്ച് കളയാതെ മുഖത്ത് നല്ലതുപോലെ സ്ക്രബ് ചെയ്യുക. ഈ രീതിയിലും തുടർച്ചയായി ചെയ്യുകയാണെങ്കിൽ അമിതമായ രോമവളർച്ച ഇല്ലാതാക്കാൻ സാധിക്കും. Credit : Malayali corner