വീട്ടിൽ തന്നെ എല്ലാ പ്രശ്നങ്ങൾക്കും ഉള്ള പരിഹാരമുണ്ട് ആണി രോഗം പലർക്കും തന്നെ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് ഇത് വന്നാൽ വളരെയധികം വേദനയായിരിക്കും അനുഭവപ്പെടുന്നത്. നിങ്ങൾക്കും ഇതുപോലെയുള്ള അവസ്ഥകൾ ഉണ്ടായിട്ടുണ്ടോ. ഇതുവരെ വന്നിട്ടില്ലെങ്കിൽ വരാതിരിക്കട്ടെ എന്നാൽ ഇപ്പോൾ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് വളരെ പെട്ടെന്ന് അത് മാറ്റിയെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
നമ്മൾ ചെരിപ്പിടാതെ നടക്കുന്നതും പ്രതീകമായ അവസ്ഥയിലൂടെ നടക്കുന്നതുമാണ് പ്രധാനമായിട്ടും ഈ രോഗത്തിന്റെ കാരണമായിട്ട് പറയുന്നത്. ഇതിന് പരിഹാരമായിട്ട് ആപ്പിൾ സിഡാർ വിനീഗർവളരെ ഫലപ്രദമാണ് ഇത് ചെറിയ ഒരു തുണിയിലോ അല്ലെങ്കിൽ പഞ്ഞിയിലോ മുക്കിയതിനു ശേഷം എവിടെയാണോ ആണി ഉള്ളത് അവിടെവെച്ച് ഒരു ടേപ്പ് വെച്ച് ഒട്ടിക്കുക.
ദിവസം രാവിലെ കാല് നല്ലതുപോലെ ഉരസി വൃത്തിയാക്കുക ശേഷം കുറച്ചു വെളിച്ചെണ്ണ തേയ്ക്കാം. മറ്റേ ഒരു മാർഗ്ഗം എന്ന് പറയുന്നത് ബേക്കിംഗ് സോഡയാണ്. മൂന്ന് ടീസ്പൂൺ ബേക്കിംഗ് സോഡ തണുത്ത വെള്ളത്തിൽ മിക്സ് ചെയ്ത് 10 മിനിറ്റ് കാലിൽ മുക്കി വയ്ക്കുക ശേഷം കാല് നല്ലതുപോലെ ഉരസി വൃത്തിയാക്കാം.
ഇതല്ലെങ്കിൽ ബേക്കിംഗ് സോഡ പേസ്റ്റ് രൂപത്തിൽ ആക്കി തേച്ച് പിടിപ്പിക്കുകയും ചെയ്യാം ശേഷം കഴുകി കളഞ്ഞാൽ മതി. ഇപ്പറഞ്ഞ മാർഗങ്ങളിൽ ഏതെങ്കിലും ഒന്ന് നിങ്ങൾ ചെയ്തു നോക്കൂ വളരെ ഉപകാരപ്രദമായിരിക്കും കൂടുതൽ ടിപ്പുകൾ അറിയണമെങ്കിൽ വീഡിയോ കാണുക. Credit : Kairali health