സവാളയും സോക്സും മാത്രം മതി. ജലദോഷം ഇനി നിങ്ങൾക്ക് ഒരിക്കലും വരില്ല.

കാലാവസ്ഥ മാറുമ്പോൾ നമുക്കെല്ലാം പെട്ടെന്ന് പിടിപെടുന്ന ഒന്നാണ് ജലദോഷം. അത് കുറച്ചുദിവസത്തേക്ക് നീണ്ടുനിൽക്കുമെങ്കിലും അത്രയും ദിവസം നമുക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ജലദോഷം വരുന്നത് ആർക്കും ഇഷ്ടമുള്ള കാര്യമല്ല അതിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കണം എന്നാണ് എല്ലാവരും ചിന്തിക്കാറുള്ളത്.

അതിനുവേണ്ടിയുള്ള ഒരു ടിപ്പാണ് എന്ന് പറയാൻ പോകുന്നത് ജലദോഷത്തിന്റെ ലക്ഷണം കണ്ടു തുടങ്ങുമ്പോൾ തന്നെ ഇതുപോലെ ചെയ്താൽ മതി ഒറ്റ ദിവസം കൊണ്ട് ജലദോഷം ഇല്ലാതാക്കാൻ സാധിക്കും. ചെയ്യേണ്ടത് ഒരു സവാളയുടെ ചെറിയ കഷണം വട്ടത്തിൽ മുറിച്ചെടുക്കുക ശേഷം ഒരു സോക്സും എടുത്ത് കാലിന്റെ അടിയിൽ സവാള വെച്ച് സോക്സ് അതിനു മുകളിലായി ഇടുക രാത്രി കിടക്കുന്ന നേരത്ത് ഇതുപോലെ ചെയ്തു കിടക്കും ജലദോഷം പാടെ ഇല്ലാതാകും.

അതുപോലെ തന്നെ തലവേദന ഇല്ലാതാക്കുന്നതിനും ഇതുപോലെ ചെയ്യാവുന്നതാണ്. തുടർച്ചയായി മൂന്ന് ദിവസമെങ്കിലും ഇതുപോലെ നിങ്ങൾ ചെയ്താൽ ജലദോഷത്തെ വേരോടെ ഇല്ലാതാക്കാം. കൂടാതെ ശരീരത്തിലെ രക്തസമ്മർദം ഇത് വളരെയധികം ഉപകാരപ്രദമാണ്. സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ അംശങ്ങളാണ് ഇതിനു വളരെയധികം സഹായിക്കുന്നത്.

വളരെ നിസ്സാരമായി ചെയ്യാൻ പറ്റുന്ന ഈ ഒറ്റമൂലി പ്രയോഗം എല്ലാവരും ചെയ്തു നോക്കാൻ മറക്കല്ലേ. സോക്സ് ഇട്ടിരിക്കുന്നത് കൊണ്ട് തന്നെ സവാളയുടെയും മോശമായ മണം പുറത്തേക്ക് വരുന്നതല്ല. അതുപോലെ രാത്രി കിടക്കുമ്പോൾ ചെയ്യുന്നതായിരിക്കും ഏറ്റവും ഉത്തമം ആയിട്ടുള്ളത്. Video credit : Malayali corner

Leave a Reply

Your email address will not be published. Required fields are marked *