കൂടുതൽ ആളുകളും ഇന്നത്തെ കാലത്ത് വണ്ണം കൂടുതൽ ഉള്ളത് കുറയ്ക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും എന്നാൽ അതിൽ ചുരുക്കം ആളുകൾ എങ്കിലും വണ്ണം കുറഞ്ഞ് പോയതിനെ ശരിയായ പ്രായത്തിലുള്ള വണ്ണത്തിലേക്ക് വരാൻ വേണ്ടി ശ്രമിക്കുന്നവരും ഉണ്ടായിരിക്കും. ഇട്ടു കഴിച്ചിട്ടും ഒട്ടുംതന്നെ വണ്ണം വയ്ക്കാത്ത ശരീരപ്രകൃതിയായിരിക്കും പലർക്കും ഉണ്ടായിരിക്കുക.
അങ്ങനെയുള്ളവർക്ക് വേണ്ടിയും ശരീരം നമ്മൾ ആഗ്രഹിക്കുന്ന ഭംഗിയിലും പ്രായത്തിന്റെ വണ്ണവും തൂക്കവും എല്ലാം ലഭിക്കുന്നതിനുവേണ്ടി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഒറ്റമൂലി പ്രയോഗമാണ് ഇത്. ഒരുമാസം കൊണ്ട് തന്നെ വളരെ ഫലപ്രദമായ മാറ്റം നിങ്ങൾക്ക് ഉണ്ടാകും എന്നത് ഉറപ്പ്. അതിനായി ആദ്യം തന്നെ ഒരു ഗ്ലാസ് പാൽ എടുക്കുക.
നന്നായി തിളപ്പിച്ച് മാറ്റിയതിനുശേഷം എടുക്കുക അടുത്തതായി ഒരു പിടി ബദാം എടുക്കുക. ശേഷം ബദാം നല്ലതുപോലെ പൊടിച്ചെടുക്കുക അതിനുശേഷം ഇത് പാലിൽ മിക്സ് ചെയ്യുക. നിങ്ങൾ ഇത് ദിവസവും ഒരു നേരം വെച്ച് കുടിക്കുക. തുടർച്ചയായി നിങ്ങൾ കുടിക്കുകയാണെങ്കിൽ ഒരു മാസം കൊണ്ട് തന്നെ നിങ്ങൾക്ക് നല്ല മാറ്റം കാണാൻ സാധിക്കുന്നതാണ്.
നന്നായി മെലിഞ്ഞുപോയവർക്ക് വണ്ണം വയ്ക്കുന്നതിനു വേണ്ടി ഇത് മാത്രം ചെയ്താൽ മതി നല്ല ശരീരഭംഗി നിങ്ങൾക്ക് ലഭിക്കുന്നതാണ് മാത്രമല്ല ഇതോടൊപ്പം തന്നെ നല്ല പോഷകമായിട്ടുള്ള ആഹാരങ്ങളും കഴിക്കേണ്ടതാണ്. വിശക്കുന്ന സമയത്ത് നന്നായി തന്നെ ആഹാരം കഴിക്കുക. നല്ല മാറ്റം ഉണ്ടായി വരുന്നത് കാണാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : Malayali corner