ഇന്നത്തെ കാലത്ത് ആളുകൾക്ക് ശരീരത്തിൽ നീര് വരുന്നത് വളരെ സ്വാഭാവികമായിട്ടുള്ള കാര്യമാണ് എന്നാൽ പല കാരണങ്ങൾ കൊണ്ടായിരിക്കും ശരീരത്തിൽ നീര് വരുന്നത് ചിലപ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന നീര് കുറച്ചു സമയം കഴിയുമ്പോഴേക്കും പോകും എന്നാൽ കുറച്ചു അധികം നാളത്തേക്ക് നീര് അതുപോലെ തന്നെ നിൽക്കുകയാണെങ്കിൽ ഉടനെ തന്നെ നിങ്ങൾ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടതാണ്.
പെട്ടെന്ന് ഉണ്ടാകുന്ന നീരിനെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു ഹോം റെമഡി ഉണ്ട്. ഇതിന് യാതൊരു ചെലവുമില്ല വീടിന്റെ അടുത്തു നിൽക്കുന്ന സാധനങ്ങൾ മാത്രം മതി. നമുക്ക് ആവശ്യമുള്ളത് പുളിയുടെ ഇലയാണ്. ആവശ്യത്തിന് ഇലകൾ എടുത്തതിനുശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക.
അതിലേക്ക് കുറച്ചു വെള്ളം കൂടി ചേർത്ത് കട്ടിയായി തന്നെ അരച്ചെടുക്കുക അതിനുശേഷം ഒരു പാത്രത്തിലേക്ക് പകർത്തുക ഇതു മാത്രമേയുള്ളൂ നിങ്ങൾക്ക് എവിടെയാണ് നേടിയ അനുഭവപ്പെടുന്നത് അവിടെ ഇത് തേച്ചുപിടിപ്പിക്കുക ശേഷം നല്ലതുപോലെ ഉണങ്ങി കഴിയുമ്പോൾ മാത്രം കഴുകി കളയുക. ഇത് നിങ്ങൾ ചെയ്യുകയാണെങ്കിൽ ശരീരത്തിന്റെ നീര് ഉടനെ തന്നെ മാറുന്നതായിരിക്കും .
നിങ്ങൾക്ക് വേദന രഹിതമായി നടക്കാനും ജോലികൾ ചെയ്യുവാനും എല്ലാം സാധിക്കുന്നതാണ് മിക്കവാറും ആളുകളുടെ വീടിന്റെ പരിസരങ്ങളിൽ മരം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ട് ഇതുപോലെയുള്ള ചിലവ് കുറഞ്ഞ പരിപാടികളിലൂടെ ശാരീരികമായ ബുദ്ധിമുട്ടുകൾ ഒഴിവാക്കൂ. Video credit : Malayali corner