ദൂരെ യാത്രകൾ ചെയ്യുന്ന സന്ദർഭങ്ങളിൽ പല സന്ദർഭങ്ങളിലും നിങ്ങൾക്ക് ചർദ്ദിക്കാൻ തോന്നാറുണ്ടോ ചിലപ്പോൾ അതൊരു തോന്നൽ മാത്രമായിരിക്കാം ചിലപ്പോൾ അത് സംഭവിക്കുകയും ചെയ്യും പിന്നീട് ആ യാത്ര തന്നെ നിങ്ങൾക്ക് ഒരു മടുപ്പു പോലെയാകും അത്തരത്തിലുള്ള സന്ദർഭങ്ങളിൽ പലരും തന്നെ മരുന്നുകൾ കഴിക്കാറുണ്ട് ഇല്ലെങ്കിൽ ഇപ്പോഴും ചെയ്യാറുണ്ട് .
എന്നാൽ അതൊന്നുമില്ലാതെ വളരെ ഫലപ്രദമായിട്ടുള്ള ഒരു മാർഗമാണ് പറയാൻ പോകുന്നത്. നിങ്ങൾ ഇതുപോലെ ചെയ്യുകയാണെങ്കിൽ ഒരു കാരണവശാലും നിങ്ങൾക്ക് ചർദ്ദി ഉണ്ടാവുകയില്ല. ഈ വെള്ളം നിങ്ങൾ യാത്രയ്ക്ക് പോകുമ്പോൾ തയ്യാറാക്കി കൊണ്ടുപോയാൽ മാത്രം മതി. അതിനായി ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക.
അതിലേക്ക് ഒരു കൈപ്പിടി മലർ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക ശേഷം അത് നല്ലതുപോലെ തിളപ്പിക്കുക നന്നായി തന്നെ തിളപ്പിക്കേണ്ടതാണ്. അത് പകർത്തി വയ്ക്കുക ചെറിയ ചൂടോടുകൂടി വേണം നിങ്ങൾ ഇത് കുടിക്കുവാൻ. ആ ദിവസത്തിൽ പല പ്രാവശ്യങ്ങളിലായി ഈ വെള്ളം നിങ്ങൾ കുടിക്കുക. അതുപോലെ തന്നെ ഗർഭിണികളായ സ്ത്രീകൾക്ക് നിരന്തരം ശർദ്ദി ഉള്ളവരാണ്.
എങ്കിൽ അവർക്കും ഇത് കുടിക്കാവുന്നതാണ് വളരെയധികം ഫലപ്രദമായിരിക്കും. കുടിക്കുന്ന സമയത്ത് വെള്ളം അരിച്ചു എടുത്തതിനുശേഷം വേണം കുടിക്കുവാൻ. ഇതുപോലെ തന്നെ ഇത് ചെറിയ കുട്ടികൾക്കും കൊടുക്കാവുന്നതാണ്. നിങ്ങളും ഇതുപോലെ വെള്ളം തയ്യാറാക്കി വെക്കു.credit, : Lillys natural tips