നമ്മുടെ വീട്ടിൽ എല്ലാം തന്നെ പുതിയ സ്വിച്ച് ബോർഡുകളും പഴയ സ്വിച്ച് ബോർഡുകളും ഉണ്ടായിരിക്കും കുറെ ഉപയോഗിച്ചു കഴിയുമ്പോൾ പഴയ സ്വിച്ച് ബോർഡുകൾ എല്ലാം തന്നെ അഴക്കുപിടിച്ച വൃത്തികേടാകും സാധാരണ നമ്മൾ അത് കാര്യമാക്കി എടുക്കാറില്ല. എന്നാൽ ഒരു വീടിന്റെ വൃത്തി എന്ന് പറയുന്നത് എല്ലായിടത്തും ഉണ്ടല്ലോ അതുകൊണ്ടുതന്നെ ഇത്രയും വഴക്കുപിടിച്ച സ്വിച്ച് ബോർഡുകൾ വൃത്തിയാക്കേണ്ടത് നമ്മുടെ ആവശ്യമാണ് അതിനുവേണ്ടി വീട്ടിൽ എപ്പോഴും ഉള്ള പേസ്റ്റ് മാത്രം മതി.
ആദ്യം തന്നെ വഴക്കുപിടിച്ച സ്വിച്ച് ബോർഡിന്റെ എല്ലാ ഭാഗത്തും പേടിച്ച് തേച്ചതിനു ശേഷം ഒരു ബ്രഷ് ഉപയോഗിച്ച് കൊണ്ട് കുറച്ചു കൊടുക്കുക ശേഷം ഒരു 5 മിനിറ്റ് വെയിറ്റ് ചെയ്തു അതിനുശേഷം തുണി കൊണ്ട് തുടച്ചു മാറ്റുക എത്ര അഴുക്കുപിടിച്ച സ്വിച്ച് ബോർഡ് ആണെങ്കിലും അത് പുതിയത് പോലെ തിളക്കും. അടുത്തതായി അടുക്കളയിൽ ചെയ്യാൻ പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത്.
പലപ്പോഴും അടുക്കളയിൽ പരിപ്പ് വേവിക്കാൻ വയ്ക്കുന്ന സമയത്ത് അത് വിസിൽ വരുമ്പോൾ പുറത്തേക്ക് തിരിച്ചു വൃത്തികേടാകും. ആ സാഹചര്യത്തിൽ ഒഴിവാക്കുന്നതിന് വേണ്ടി പരിപ്പ് വേവിക്കാൻ വയ്ക്കുമ്പോൾ കുക്കറിന്റെ അകത്തേക്ക് ഒരു ചെറിയ പാത്രം കൂടി ഇറക്കി വയ്ക്കുക അതിനുശേഷം കുക്കർ അടച്ച് വേവിക്കാൻ വയ്ക്കുകയാണെങ്കിൽ പരിപ്പ് നല്ലതുപോലെ വെന്ത് വരുകയും ചെയ്യും.
ഒട്ടും തന്നെ അതിൽ പുറത്തേക്ക് പോവുകയുമില്ല. അതുപോലെ തന്നെ ഉരുളൻ കിഴങ്ങ് വേവിക്കാൻ വയ്ക്കുന്ന സമയത്ത് നേരിട്ട് വെള്ളത്തിലിട്ട് വയ്ക്കാതെ ആദ്യം കുക്കറിൽ കുറച്ച് വെള്ളമൊഴിച്ചതിനുശേഷം മാത്രം ഇറക്കിവെച്ച് അതിലേക്ക് ഉരുളൻ കിഴങ്ങ് വെച്ചുകൊടുക്കുക ഇങ്ങനെ ചെയ്താൽ ഒരുപാട് വെള്ളം ഉരുളക്കിഴങ്ങിന്റെ ഉള്ളിലേക്ക് പോകുകയും ഇല്ല. നല്ലതുപോലെ തന്നെ വെന്ത് കിട്ടുകയും ചെയ്യും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ കാണുക. Credit : Resmees curryworld