നമ്മുടെ വീട് വളരെയധികം മനോഹരമായും സൂക്ഷിച്ചുവയ്ക്കാൻ എപ്പോഴും ശ്രദ്ധിക്കുന്നവരാണ് എല്ലാവരും തന്നെ. വീട്ടിൽ എപ്പോഴും നല്ല സുഗന്ധം ഉണ്ടാകുന്നതിനു വേണ്ടി നമ്മൾ ഉപയോഗിക്കുന്നതാണ് റൂം ഫ്രഷ്നറുകൾ. ഇതെല്ലാം തന്നെ വിപണിയിൽ ഒരുപാട് പൈസ കൊടുത്തായിരിക്കും നമ്മൾ വാങ്ങി വയ്ക്കുന്നതും പലതരത്തിലുള്ള സുഗന്ധമുള്ളവ ഇന്ന് ലഭ്യമാണ് പക്ഷേ.
നമുക്ക് വീട്ടിൽ തന്നെ എളുപ്പം ഒരു റൂം ഫ്രഷ്നർ ഉണ്ടാക്കാവുന്നതേയുള്ളൂ. ഇതിനെപ്പറ്റി ഇതുവരെ അറിയാതെ പോയല്ലോ. എന്നാൽ എല്ലാവരും ഇതുപോലെ തയ്യാറാക്കൂ. അതിനു വേണ്ടി ആവശ്യമുള്ളത് കുറച്ച് ഓറഞ്ച് തൊലികൾ മാത്രമാണ്. ആദ്യം തന്നെ ഓറഞ്ചിന്റെ പോലെ എടുത്ത് ഒരു പാത്രത്തിലേക്ക് ഇടുക ശേഷം മൂന്ന് കറുവപ്പട്ട ഇട്ടു കൊടുക്കുക .
ശേഷം ആവശ്യത്തിന് വെള്ളം ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നല്ലതുപോലെ തിളച്ച് വെള്ളത്തിന്റെ നിറമെല്ലാം മാറി ഓറഞ്ചിന്റെ എല്ലാത്തരത്തിലും ഉള്ള സത്തും അതിൽ ഇറങ്ങി വന്നു കഴിയുമ്പോൾ ചൂടാറാനും വേണ്ടി മാറ്റിവയ്ക്കുക നന്നായി ചൂടാറി കഴിയുമ്പോൾ അതിലെ വെള്ളം മാത്രം ഒരു പാത്രത്തിലേക്ക് എടുത്തു മാറ്റുക.
ഏതെങ്കിലും സ്പ്രേ കുപ്പിയിൽ ആക്കി വയ്ക്കുക. അതിനുശേഷം റൂമുകളിലും എല്ലാം സ്പ്രൈ ചെയ്തുകൊടുക്കുക ഇതിന്റെ മണം കുറെ നേരത്തേക്ക് അതുപോലെ തന്നെ നിൽക്കുന്നതായിരിക്കും. ആ കൂടാതെ ഇത് നിങ്ങൾക്ക് ബാത്റൂമുകളിലും കിച്ചൻ സിങ്കുകളിലും എല്ലാം തന്നെ സ്പ്രേ ചെയ്തു കൊടുക്കാവുന്നതാണ്. വളരെ നല്ല സുഗന്ധം ആയിരിക്കുമെന്ന് എല്ലാവരും ഇന്ന് തന്നെ തയ്യാറാക്കി വെക്കൂ. Credit : Grandmother tips