ഇപ്പോഴത്തെ അവസ്ഥ വളരെ ചൂട് കൂടി വരുന്ന അവസ്ഥയാണ് എല്ലാവരും തന്നെ വളരെയധികം ഉഷ്ണ കാലാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് ചർമ്മസംരക്ഷണവും എല്ലാം ഈ സമയത്ത് വളരെയധികം നോക്കേണ്ടതാണ് വീടിന്റെ ഉള്ളിൽ ആയാലും പുറത്തായാലും ഒരേ രീതിയിലാണ് അവസ്ഥ പലരുടെയും വീടുകളിൽ എസി വാങ്ങുന്ന സമയം കൂടിയാണ് ഇത് പക്ഷേ എല്ലാവർക്കും തന്നെ അതിനുള്ള സാമ്പത്തികശേഷി ഉണ്ടാകണമെന്നില്ല.
അതുകൊണ്ട് വീട്ടിൽ ചെറിയ ഫാനുകൾ ആണെങ്കിൽ കൂടിയും നമുക്ക് ഒരു എസി സെറ്റ് ചെയ്യാവുന്നതാണ് അതിനായി രണ്ടു കുട്ടികൾ മാത്രമേ ആവശ്യമുള്ളൂ. ആദ്യം തന്നെ രണ്ട് ഒരേ രീതിയിലുള്ള കുപ്പികൾ എടുത്ത് അതിന്റെ അടിഭാഗം മുറിച്ചു മാറ്റുക. മുറിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പൂർണമായും മുറിച്ചുമാറ്റാൻ പാടുള്ളതല്ല ശേഷം.
കുപ്പിയുടെ മുറിച്ച ഭാഗത്തിൽ നിന്ന് ഒരു പത്ത് സെന്റീമീറ്റർ താഴേക്ക് കുറെ ഹോളുകൾ ഇട്ടു കൊടുക്കുക. ടേബിൾ ഫാനിന്റെ രണ്ട് സൈഡുകളിലായി കുട്ടികൾ ഉറപ്പിച്ചു നിർത്തുന്നതിന് വേണ്ടിയുള്ള സ്ട്രാപ്പ് എടുക്കുക ശേഷം അത് ടേബിൾ ഫാനിന്റെ പിൻഭാഗത്ത് രണ്ട് വശങ്ങളിലായി കുട്ടികൾ ഉറപ്പിച്ച് നിർത്തുക. ഓരോ കുപ്പിയുടെ ഉള്ളിലേക്കും കുറച്ച് ഐസ്ക്യൂബുകൾ ഇട്ടുകൊടുക്കുക. .
അതിനുശേഷം നിങ്ങൾ ഫാൻ ഓൺ ചെയ്തു നോക്കൂ.എ സി ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന തണുപ്പ് പോലെ കിട്ടുകയില്ല എന്ന് ഉണ്ടെങ്കിൽ തന്നെയും കുറച്ചു സമയം കൊണ്ട് തന്നെ റൂം മുഴുവനായി തണുപ്പ് അനുഭവപ്പെടുന്നതായിരിക്കും അതുകൊണ്ടുതന്നെ ഇത് നിങ്ങൾക്ക് ധൈര്യമായി ഉപയോഗിക്കാവുന്നതാണ് ഐസ് ക്യൂബ് തീരുന്ന അവസ്ഥയിൽ വീണ്ടും ഇട്ടുകൊടുക്കാവുന്നതാണ്. എല്ലാവരും ചെയ്തു നോക്കൂ. Credit : Ansi’s vlogs