കൊതുകിനെ വീട്ടിൽ നിന്നും ഓടിക്കാൻ ഇതാ ഒരു നല്ലൊരു ടിപ്പാണ് പറയാൻ പോകുന്നത്. വെള്ളം കെട്ടിക്കിടക്കാനുള്ള സാധ്യതകൾ കൂടുന്ന അവസ്ഥയിൽ കൊതുകുകൾ വീട്ടിൽ വരാനുള്ള സാധ്യതകൾ കൂടുതലാണ്. അതുകൊണ്ട് കൂടുതലായും നമ്മൾ ചെയ്യേണ്ടത് അത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക എന്നതാണ് എന്നാൽ അത് കടന്നും കൊതുകുകൾ വീട്ടിലേക്ക് വരികയാണെങ്കിൽ വീട്ടിൽ നിന്നും ഓടിക്കേണ്ടതും വളരെ അത്യാവശ്യമാണ്.
അതുകൊണ്ടുതന്നെ കൊതുകിനെ വീട്ടിൽ നിന്നും തുരത്താൻ പറ്റിയ ഒരു ടിപ്പാണ് പറയാൻ പോകുന്നത്. ഇതുപോലെ ഒരു വിളക്ക് കത്തിച്ചാൽ മാത്രം മതി കൊതുക് വീട്ടിൽ നിന്നും ഓടിപ്പോകുന്നതായിരിക്കും അതിനായി ആദ്യം ചെയ്യേണ്ടത് ഒരു സവാള എടുത്ത് ചെറിയ കഷണങ്ങളാക്കി നുറുക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക അതിലേക്ക് കുറച്ച് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക.
ശേഷം അതിന്റെ നീര് മാത്രം ഒരു പാത്രത്തിലേക്ക് അരിച്ചു പകർത്തുക. ശേഷം അതിലേക്ക് രണ്ട് കർപ്പൂരം പൊടിച്ച ചേർക്കുക. ശേഷം ചേർക്കേണ്ടത് കുറച്ച് വേപ്പെണ്ണയാണ് നിങ്ങൾക്ക് വേണമെങ്കിൽ വേപ്പെണ്ണ കടകളിൽ നിന്നും വാങ്ങിക്കാം ഇല്ലെങ്കിൽ വീട്ടിൽ തന്നെ വേപ്പെണ്ണ തയ്യാറാക്കാം. ആവേശം നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
അടുത്തതായി ചെയ്യേണ്ടത് ഒരു അലുമിനിയം ഫോയിൽ പേപ്പർ എടുത്ത് ഏത് ക്ലാസിലാണ് ഞങ്ങൾ ഒളിച്ചിരിക്കുന്നത് ആ ഗ്ലാസ് മൂടുക ശേഷം ചെറുതായി ഒരു ഹോൾ ഇട്ടു കൊടുത്ത് അതിലൂടെ ഒരു തിരി ഇറക്കി കൊടുക്കുക ശേഷം നനച്ചതിനുശേഷം നിങ്ങൾക്ക് എവിടെയാണോ കൊതുക് കൂടുതലായി വരുന്നത് അവിടെ കത്തിച്ചു വയ്ക്കാവുന്നതാണ്. ഇതുപോലെ ചെയ്യുകയാണെങ്കിൽ വീട്ടിൽ നിന്നും കൊതുക് വരുന്നത് എളുപ്പത്തിൽ മാറ്റാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക. Credit : grandmother tips